തലശ്ശേരി ..തലശ്ശേരി നഗരസഭയിലെ യു. ഡി. എഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. യു. ഡി. എഫ് അധികാരത്തില്‍ വന്നാല്‍ തലശ്ശേരി നഗരസഭ കോര്‍പ്പറേഷനാക്കി ഉയര്‍ത്തുമെന്ന് ഡി. സി. സി പ്രസിഡണ്ട് സതീശന് പാച്ചേനി പത്രിക...
തലശേരി: തലശ്ശേരി നഗരസഭയിലെ ഇരുപത്തിനാലാം വാർഡായ ഈങ്ങയിൽപീടികയിൽ ശക്തമായ മത്സരം നടത്തുകയാണ് യു ഡി എഫ്. കാലങ്ങളായി എൽ ഡി എഫ് മാത്രം ജയിച്ചു വരുന്ന ഈ വാർഡിൽ ഒരു മാറ്റത്തിനു വേണ്ടി ജനങ്ങളും തയ്യാറാവുകയാണ്....
തലശ്ശേരി- നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണത്തിന് മുമ്പ് ന്യൂമാഹിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ തകര്‍ന്നു കിടക്കുന്ന ഗതാഗത യോഗ്യമല്ലാത്ത ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡില്‍ തേങ്ങയുടച്ച് പ്രതിഷേധം അറിയിച്ചു. ബുധനാഴ്ച രാവിലെ നാമനിദ്ദേശ പത്രികാസമര്‍പ്പണത്തിന് മുമ്പാണ് രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥി സി.ആര്.റസാഖും...
കണ്ണൂർ..ഇന്ത്യന്‍ റെഡ്ക്രോസ്സ് സൊസൈറ്റി കണ്ണൂര്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്റ്റുകളില്‍ റെഡ് ക്രോസ്സ് സൊസൈറ്റി പ്രത്യേകം നിര്‍മിച്ച ബാത്ത് സോപ്പുകള്‍ വിതരണം ചെയ്തു.ജില്ലയില്‍ കോവിഡ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും, നിയമ...
ദുബൈ: ദുബൈ കെഎംസിസി വെൽഫെയർ സ്കീം വഴി, മരണപ്പെടുന്ന അംഗത്തിന്റെ ആശ്രിതർക്ക് നൽകുന്ന തുക 10 ലക്ഷമാക്കി ഉയർത്തിയ സാഹചര്യത്തിൽ വിപുലമായ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് കണ്ണൂർ ജില്ലാ കെഎംസിസി തുടക്കം കുറിച്ചു. പയ്യന്നൂർ മണ്ഡലം കെഎംസിസി...
തലശ്ശേരി: പരേതനായ സി.വി ആലിപ്പി ക്കേയിയുടേയും എം.കെ ഉമ്മിയുമ്മയുടെ യും മകൻ എസ്.എസ് റോഡിൽ മുബീൻ ഹൗസിൽ എം.കെ മായൻ(74)നിര്യാതനാ യി.ഭാര്യ: സി.കെ.പി ബീവി.മക്കൾ:ആമിന, യൂനസ്, ആയിഷ മരുമക്കൾ:മുഹമ്മദ് ഗുലാം,മുഹമ്മദ് റഫീഖ് (ജിദ്ദ)റൂണ ലൈല. സഹോദരങ്ങൾ:എം.കെ...
തലശ്ശേരി- കഴിഞ്ഞ ദിവസം 100 വയസ് പൂര്‍ത്തിയായ തിരുവങ്ങാട് കാരയില്‍ കുനിയില്‍ നാരായണിയെ തലശ്ശേരി ജനമൈത്രി പോലീസിന്റെ ആദരവ്. പേരക്കുട്ടികള്‍ക്കൊപ്പം കാരയില്‍ വീട്ടില്‍ സന്തോഷത്തോടെ കഴിയുന്ന നാരായണിയെ പോലീസ് വീട്ടിലെത്തി ആദരിക്കുകയായിരുന്നു. തലശ്ശേരി ജനമൈത്രി പോലീസ്...
തലശേരി . കമ്മ്യൂണിറ്റി ഡവലപിന്റെ ഭാഗകമായി കോവിഡ് കാലത്ത് തലശ്ശേരി പോലീസ് സ്റ്റേഷനിലെ പോലീസ് സേനാംഗങ്ങളുടെ സുരക്ഷക്ക് തലശ്ശേരി റോട്ടറി ക്ലബ് പ്രാഥമിഘട്ടമായി 10 ലിറ്റർ സാനിറ്ററിയസ് സ്റ്റേഷൻ IP SHO സനിൽ കുമാറിന്...
കണ്ണൂർ: കണ്ണൂർ ജില്ലയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കണ്ടെയിന്മെന്റ് സോണ്‍ പ്രദേശങ്ങള്‍ക്കു പുറത്തും നിയന്ത്രണങ്ങള്‍ ശക്തമാക്കി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിറക്കി. ക്രിമിനല്‍ നടപടി ചട്ടത്തിലെ 144-ാം...
തലശ്ശേരി :സ്ത്രീ വിദ്യാഭ്യാസത്തിന് മികച്ച പരിഗണനയും കാര്യക്ഷമമായ ആസൂത്രണവും അനിവാര്യമാണെന്ന് കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ സി.സീനത്ത് പ്രസ്താവിച്ചു .തലശ്ശേരി ദാറുസ്സലാം യതീംഖാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനാഥകളും അഗതികളുമായ 20 പെണ്‍കുട്ടികള്‍ക്കുള്ള ഒരു കൊല്ലത്തെ വിദ്യാഭ്യാസ സഹായ...