തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലില്‍ പോലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എസ്.ജെ. സജിയാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ഹോട്ടല്‍ ജീവനക്കാരാണ് തൂങ്ങിമരിച്ച നിലയിലുളള മൃതദേഹം കണ്ടത്. രണ്ടു ദിവസമായി...
പെരിന്തല്‍മണ്ണ ; ഗുഡ്സ് ഓട്ടോയ്ക്ക് തീ കൊളുത്തി പെരിന്തൽമണ്ണയിൽ കൊലപാതകം.ഒരു കുടുംബത്തിലെ മൂന്ന് പേരാണ് സംഭവത്തിൽ മരിച്ചത്. മുഹമ്മദ്, ഭാര്യ ജാസ്മിന്, മകള്‍ ഫാത്തിമത്ത് സഫ എന്നിവര്‍ ആണ് മരിച്ചത്. 5 വയസുള്ള ഒരു കുഞ്ഞിനെ ആശുപത്രിയില്‍...
ചെങ്ങന്നൂര്‍: എം.സി.റോഡില്‍ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.എരമല്ലൂര്‍ എഴുപുന്ന കറുകപ്പറമ്പില്‍ ഷാജിയുടെ മകന് ഷിനോയി (25), ചേര്‍ത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു ( 23 )...
ദോഹ : ഖത്തർ മിസഈദിൽ ഇന്നലെ രാത്രി വൈകിയുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു. തൃശൂർ അകത്തിയൂർ അമ്പലത്തുവീട്ടിൽ റസാഖ് (31), മലപ്പുറം ജില്ലയിലെ കീഴുപറമ്പ കുനിയിൽ സ്വദേശി ഷമീം മാരൻ കുളങ്ങര (35), ആലപ്പുഴ...
പത്തനംതിട്ട: തിരുവല്ലയില്‍ കുന്നന്താനത്ത് യുവതിയെ ബിയര്‍ബോട്ടില്‍ ഉപയോഗിച്ച് കുത്തിക്കൊന്നു. കുന്നന്താനം പാമല കീഴടി സ്വദേശി വിജയമ്മയാണ് മരിച്ചത്. പ്രതി അയ്യപ്പന് വിജയമ്മയെ വീട്ടില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. അയ്യപ്പനെ കീഴ്വായ്പ്പൂര് പൊലീസ്...
കോഴിക്കോട്: ബ്ലോഗര്‍ റിഫാ മെഹ്നുവിന്റ ദുരൂഹമരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസെടുത്ത് പൊലീസ്. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തികാക്കൂര് പൊലീസാണ് കേസെടുത്തിരിക്കുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് റിഫയുടെ മാതാപിതാക്കള്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. ദുബായിലെ...
തിരുവനന്തപുരം: പാലക്കാട്ടെ കൊലപാതകങ്ങള്‍ പ്രത്യേക സംഘങ്ങള്‍ അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത്. ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നല്‍കും. അക്രമ സംഭവങ്ങള്‍ തുടരാതിരിക്കാന്‍ എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും കരുതല്‍...
വീണ്ടും കർഷക ആത്മഹത്യ തിരുവല്ല നിരണത്ത് കര്‍ഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി തിരുവല്ല: തിരുവല്ല നിരണത്ത് കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. നിരണം കാണാത്ര പറമ്പില്‍ രാജീവ് ആണ് തൂങ്ങിമരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ്...
കൊച്ചി: വെണ്ണലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു. ശ്രീകലാ റോഡിൽ വെളിയിൽ വീട്ടിൽ ഗിരിജ, മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരാണ് ജീവനൊടുക്കിയത്. ഗിരിജയും പ്രശാന്തും തൂങ്ങിയും, രജിത വിഷം കഴിച്ചുമാണ്...
കണ്ണൂർ: വനിതാ കമ്മീഷൻ മുൻ അധ്യക്ഷ എം.സി ജോസഫൈൻ അന്തരിച്ചു. ഇന്നലെ പാർട്ടി കോൺഗ്രസിനിടെ കുഴഞ്ഞ് വീണതിനെ തുടർന്ന് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ച തായിരുന്നു. ഇതിനിടെ ഇന്ന് ഉച്ചക്ക് മരണം സംഭവിച്ചു.