കോട്ടയം: വിനോദയാത്രയ്ക്ക് പോയ 2 എഞ്ചിനിയറിങ് കൊളെജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. ഏറ്റുമാനൂർ മംഗളം എഞ്ചിനിയറിങ് കൊളെജിൽ നിന്ന് മണിപ്പാലിലേക്ക് വിനോദയാത്രക്ക് പോയ 42 അംഗ സംഘത്തിലെ കംപ്യൂട്ടർ എഞ്ചിനിയറിങ് അവസാന വർഷ വിദ്യാർഥികളാണ്...
വയനാട്: ജീവനൊടുക്കിയ മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ഡയറി പൊലീസ് കണ്ടെടുത്തു. മുറിയില്‍ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഓഫിസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് സിന്ധുവിന് മാനസിക...
കണ്ണൂര്‍: ചെമ്പിലോട് പള്ളിപ്പൊയിലില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ ബീം തകര്‍ന്നുവീണ് വീട്ടുടമയും തൊഴിലാളിയും മരിച്ചു. വീട്ടുടമ മുന്താണി കൃഷ്ണന്, നിര്‍മാണ തൊഴിലാളിയായ ലാലു എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കൃഷ്ണനും കുടുംബവും താമസിച്ചിരുന്ന...
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവി ഡോ.പി.രമ (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യയാണ്.സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ നടക്കും. മക്കൾ – ഡോ.രമ്യ, ഡോ.സൗമ്യ. മരുമക്കൾ- ഡോ.നരേന്ദ്രൻ നയ്യാർ...
. കോഴിക്കോട്: നാദാപുരം ജാതി മേരിയിൽ യുവാവ് പൊള്ളലേറ്റ് മരിച്ചു. വിവാഹ നിശ്ചയം കഴിഞ്ഞ അയൽവാസിയായ യുവതിയെ വീട്ടിലെത്തി തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം. പൊൻ പറ്റ വീട്ടിൽ രത്നേഷ്(42) ആണ് മരിച്ചത്. ഇന്ന്...
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടില്‍ വെച്ച് പുലര്‍ച്ചെ നാലരയോടെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളമായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി...
ലക്നൗ: ഉത്തര്‍ പ്രദേശിലെ കുശിനഗറില്‍ മിഠായി കഴിച്ച നാല് കുട്ടികള്‍ മരിച്ചു .വീടിനു മുമ്പില്‍ നിന്നുകിട്ടിയ മിഠായി കുട്ടികള്‍ പങ്കിട്ടെടുത്തു കഴിക്കുകയായിരുന്നുവെന്നാണ് റിപ്പാർട്ട്.. പ്രായം കൂടിയ കുട്ടിയാണ് വീടിന് പുറത്ത് കണ്ട മിഠായി എടുത്ത് മറ്റ്...
തടി ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ 11 പേർ വെന്തുമരിച്ചു സെക്കന്തരാബാദ്: തടി ഗോഡൗണിലുണ്ടായ വൻ തീപിടിത്തത്തിൽ 11 പേർ വെന്തുമരിച്ചു. ഗോഡൗണിലെ തൊഴിലാളികളാണ് മരണപ്പെട്ടത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. സ്ഥലത്ത് അഗ്നിശമനസേന രക്ഷാപ്രവർത്തനം ഇപ്പോഴും...
കാസര്‍കോട്: ഐഎസ്എല്‍ ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് പോയ മലപ്പുറം സ്വദേശികളായ രണ്ട് പേർ കാസർക്കോട് ബൈക്ക് അപകടത്തിൽ മരിച്ചു.ഉദുമയില്‍ ബൈക്കില്‍ ലോറി ഇടിച്ചാണ് രണ്ട് പേര് മരിച്ചത്. ജംഷീര്‍, മുഹമ്മദ് ഷിബില്‍ എന്നിവരാണ് മരിച്ചത്. ഉദുമക്കടുത്ത്...
കൊച്ചി: കളമശേരിയില്‍ ഇലക്ട്രോണിക് സിറ്റിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു . ഒരാൾ മരിച്ചു.5 പേരെ പുറത്തെടുത്തു 2 തൊഴിലാളികള്‍ ഇപ്പോഴും കുടുങ്ങികിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുരുങ്ങിയവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്ന് ഉച്ചക്കാണ് അപകടം സംഭവിച്ചത്. കളമശേരി മെഡിക്കല്‍...