ഇരിക്കൂർ: ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. പടയങ്ങാട്, കുഞ്ഞിപ്പള്ളിക്ക് സമീപം സാജിദിന്റെ മകൻ നസലാണ് മരിച്ചത്. വീട്ടിൽ കിണറ് കുഴിക്കുന്നതിന്റെ ഭാഗമായി കുഴിച്ച കുഴിയിലെ വെള്ളത്തിൽ വീണാണ് കുട്ടി മരിച്ചത് . ഇന്നലെ...
കൊച്ചി: മിസ് കേരള 2019 അന്‍സി കബീര്‍, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജന് എന്നിവര്‍ക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ...
ബെംഗളൂരു: കന്നഡ ചലച്ചിത്ര നടൻ പുനീത് രാജ്കുമാർ (46) അന്തരിച്ചു. ഇന്ന് രാവിലെ പതിനൊന്നരയോടെ നെഞ്ചു വേദനയെ തുടർന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.കന്നട സിനിമയിലെ ഇതിഹാസ താരം രാജ്കുമാറിന്റെ മകനാണ്...
മുണ്ടക്കയം: കൂട്ടിക്കല്‍ കാവാലിയില്‍ ഉരുള്‍പൊട്ടല്‍ കവര്‍ന്നവര്‍ക്ക് കണ്ണീരോടെ വിട നല്കി നാട്. അടുത്തടുത്ത കല്ലറകളിലാണ് ഒരു കുടുംബത്തിലെ മരിച്ച ആറ് പേര്‍ക്കും അന്ത്യ വിശ്രമം ഒരുക്കിയിരിക്കുന്നത്. കാവാലി സെന്റ് മേരീസ് പള്ളിയില്‍ നടന്ന സംസ്കാര ചടങ്ങില്‍...
കോഴിക്കോട് : ജോലിക്കിടയിൽ കടന്നൽ കുത്തേറ്റ് എക്സൈസ് ഡ്ര വർ മരിച്ചു. ചാത്തമംഗലം നെച്ചൂളിയിൽ പറമ്പിലെ ജോലിക്കിടയിൽ കടന്നൽ കുത്തേറ്റ് എക്സൈസ് ഡ്രൈവർ പാറക്കണ്ടിയിൽ സുധീഷാണ് മരിച്ചത്..മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.
ചെന്നൈ: കാമുകിക്ക് ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് വാദിച്ചിരുന്ന പത്തൊന്പതുകാരന് നാട്ടുകൂട്ടം കല്യാണമുറപ്പിച്ചതോടെ ജീവനൊടുക്കി. പുതുക്കോട്ട ജില്ലയിലെ വിരാളിമലയ്ക്കടുത്ത് കീഴ്പൊരുവായ് ഗ്രാമത്തില്‍ താമസിക്കുന്ന എം. രാമരാജാണ് (19) മരിച്ചത്. ഇതേഗ്രാമത്തിലെ സമപ്രായക്കാരിയുമായി രാമരാജ് പ്രണയത്തിലായിരുന്നു.ഇതിനിടെ ഗര്‍ഭിണിയായ യുവതി...
കണ്ണൂർ: പയ്യന്നൂർ പെരിങ്ങോമിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാടിയാട്ടുച്ചാൽ ഉമ്മിണിയാനത്ത് ചന്ദ്രമതി (55), പ്രത്യുഷ് (23) എന്നിവരെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുരോഗിയായ ചന്ദ്രമതി കട്ടിലിൽ മരിച്ച...
കോഴിക്കോട് എംബിബിഎസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍. കണ്ണൂര്‍ താണ സ്വദേശി റസീന്‍(24) ആണ് മരിച്ചത്. മുക്കം മണാശ്ശേരി കെഎംടിസി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് റസീന്‍. എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ റസീനെ താമസ സ്ഥലത്താണ് തൂങ്ങിമരിച്ച...
കിളിമാനൂർ: വിഷം കഴിച്ചു ജീവനൊടുക്കുന്നതായി ചിത്രം അടക്കം സുഹൃത്തിന് വാട്സാപ് സന്ദേശം അയച്ച പ്ലസ് ടു വിദ്യാർഥിനി നാലു ദിവസത്തിനു ശേഷം മരിച്ചു. പെൺകുട്ടി വിഷം കഴിച്ച കാര്യം മാതാപിതാക്കൾ അറിയുന്നത് നാലാം ദിവസം ഫോൺ...
തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി നായർ (81) അന്തരിച്ചു. ഏറെക്കാലമായി തിരുവനന്തപുരത്ത് വിശ്രമ ജീവിതത്തിലായിരുന്നു. 1962 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ഭരണ പരിഷ്കാര കമ്മീഷൻ അംഗം, ദേവസ്വം കമ്മീഷണർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്....