ടെൽ അവീവ്: ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന് പിന്നിൽ ഇറാൻ. തങ്ങൾക്ക് ഇറാനിൽ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് തന്നെയാണ് വെളിപ്പെടുത്തിയത്. ശനിയാഴ്ചയാണ് ഇസ്രയേലിനെതിരേ ഹമാസ് ആക്രമണം അഴിച്ചുവിട്ടത്. ഹമാസിന്റെ ആക്രമണത്തെ അഭിമാനകരമെന്ന് വിശേഷിപ്പിച്ച് ഇറാൻ രംഗത്തെത്തിയിരുന്നു....
കോഴിക്കോട്: കൊച്ചിയില്‍നിന്നുള്ള 45 അംഗ തീര്‍ഥാടക സംഘം പലസ്തീനില്‍ കുടുങ്ങി. ഈജിപ്തിലേക്ക് യാത്രചെയ്യുന്നതിനിടെ യുദ്ധം ആരംഭിച്ചതോടെയാണ് ഇവർ കുടുങ്ങിയത്. ബെത്ലഹേമിലെ ഹോട്ടലില്‍ താമസിക്കുന്ന ഇവര്‍ക്ക് അതിര്‍ത്തി കടക്കാനുള്ള അനുമതി ലഭിച്ചു.പലസ്തീനില്‍ ബെത്ലഹേമിന് തൊട്ടടുത്തുള്ള പാരഡൈസ് ഹോട്ടലിലാണ്...
ജറുസലം: ഹമാസ് നടത്തിയ മിന്നലാക്രമണത്തെ അപലപിച്ച് ഇന്ത്യ നൽകിയ ഉറച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ച് ഇസ്രയേൽ. ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡിജിറ്റൽ നയതന്ത്ര ടീമിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ‘നന്ദി ഇന്ത്യ’ എന്നു പോസ്റ്റ് ചെയ്തത്....
ന്യൂഡല്‍ഹി: ഇസ്രയേലിനു നേരെ ഹമാസ് നടത്തിയ ആക്രമണത്തെ ന്യായികരിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി . പലസ്തീന്റെ പ്രദേശങ്ങള്‍ കയ്യേറുന്നത് ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നാണ് യച്ചൂരിയുടെ ആവശ്യം.‘പലസ്തീനികള്‍ക്കെതിരെ ഇസ്രയേലിലെ വലതുപക്ഷ നെതന്യാഹു സര്‍ക്കാര്‍ അഴിച്ചുവിട്ട ആക്രമണത്തില്‍...
ജറുസലേം: ഹമാസിന്റെ എല്ലാശേഷിയും ഇല്ലാതാക്കാന്‍ ഇസ്രയേല്‍ സൈന്യം അടിയന്തരമായി പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസിനെ നിര്‍ദയം അടിച്ചമര്‍ത്തും. ഇസ്രയേലിനും പൗരന്മാര്ക്കും അവര്‍ നല്കിയ കറുത്ത ദിനങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ടെലിവിഷന്‍ അഭിസംബോധനയില്‍ നെതന്യാഹു...
സ്റ്റോക്കോം: 2013 ലെ രസതന്ത്ര നൊബേൽ പുരസ്ക്കാരം പ്രഖ്യാപിച്ചു. മൗംഗി ജി. ബാവെൻസി (എംഐടി, യുഎസ്എ), ലൂയി ഇ. ബ്രസ് (കൊളംബിയ യൂണിവേഴ്സിറ്റി, യുഎസ്എ), അലക്സെയ് ഐ. എകിമോവ് (യുഎസ്എ) എന്നീ മൂന്നു പേരാണ് പുരസ്ക്കാരത്തിന്...
ഹരാരെ: ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹർപാൽ രൺധാവയും മകൻ അമേറും (22) സിംബാബ്വെയിലുണ്ടായ വിമാനാപകടത്തിൽ മരിച്ചു. സാങ്കേതിക തകരാറിനെ തുടർന്നു സ്വകാര്യ വിമാനം തെക്കുപടിഞ്ഞാറൻ സിംബാബ്വെയിലെ ഒരു വജ്രഖനിക്ക് സമീപം തകർന്നുവീണാണ് അപകടം. ഖനന...
കറാച്ചി: പാക്കിസ്ഥാനിലെ പ്രശ്നബാധിത പ്രവിശ്യയായ ബലൂചിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ 52 പേർ മരിച്ചു. മോസ്കിനടുത്തുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ 50 പേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നബി ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് ആളുകൾ ഒത്തുചേരുന്ന സമയത്തായിരുന്നു സ്ഫോടനം. ആരാധനയ്ക്കെത്തിയ ജില്ലാ...
ന്യൂഡല്‍ഹി: ഇന്ത്യ- കാനഡ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ട് പാക് ചാര സംഘടനയായ ഇന്‍ര്‍-സര്‍വീസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ.) ആണ് ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിനെ കൊലപാതകത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍. നിജ്ജറിനെ കൊലപ്പെടുത്താന്‍ ഐ.എസ്.ഐ. ക്രിമിനലുകളെ വാടകയ്ക്കെടുത്തിരുന്നുവെന്നും...
കൊളംബോ: ഖാലിസ്ഥാൻ വിഘടനവാദി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യയും ക്യാനഡയും തമ്മിൽ തുടരുന്ന നയതന്ത്ര തർക്കത്തിൽ ഇന്ത്യയുടെ വാദങ്ങൾക്ക് ശക്തമായ പിന്തുണയുമായി ശ്രീലങ്ക. ഭീകര പ്രവർത്തകർക്ക് സുരക്ഷിത താവളമൊരുക്കുന്ന രാജ്യമാണ് ക്യാനഡയെന്നും, അവിടത്തെ പ്രധാനമന്ത്രി ജസ്റ്റിൻ...