ബ്രസാവില്‍: ആഫ്രിക്കയിലെ മലയില്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി. മലയിലെ മണ്ണില്‍ ഭൂരിഭാഗവും സ്വര്‍ണമാണെന്ന വിവരം ലഭിച്ച നാട്ടുകാര്‍ മലയില്‍ തടിച്ചുകൂടി. നാട്ടുകാര്‍ മണ്ണ് കോരി കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോഗോയിലാണ് സംഭവം....
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പി.എസ്.എൽ.വി സി -51 റോക്കറ്റ് 19 ഉപഗ്രഹങ്ങളുമായി ശൂന്യാകാശത്തേക്ക് കുതിച്ചുയർന്നു. ബഹിരാകാശ മേഖലയിൽ വാണിജ്യ ഉപഗ്രഹവിക്ഷേപണത്തിനായി രൂപീകരിച്ച ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ വിക്ഷേപണമായിരുന്നു ഇത്....
വാഷിങ്ടൺ: കോവിഡ് വാക്സിനുമായി ഒട്ടേറെ കമ്പനികൾ വിപണിയിലേക്ക് എത്തിയതിനിടെ ലോകത്ത് തന്നെ ആദ്യമായി ഒറ്റഡോസ് വാക്സിനുമായി ജോൺസൺ & ജോൺസൺ കമ്പനി. കോവിഡിന്റെ പുതിയ വകഭേദത്തെ ഉൾപ്പെടെ തടയാൻ ഈ വാക്സിൻ ഫലപ്രദമാണെന്നാണ് പഠനം ഒറ്റഡോസ്...
വാഷിംഗ്ടൺ ഡി.സി. : കൊവിഡ് കാലത്തെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ സമിതി. കൊവിഡ് കാലത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും പാവപ്പെട്ടവരുടെയും ശബ്ദം കേള്‍ക്കാന്‍ കേരളം കാട്ടിയ ശ്രമത്തിനാണ് സമിതി പ്രശംസിച്ചിരിക്കുന്നത്. സാമൂഹ്യ സംഘടന- സമുദായ...
ഡല്‍ഹി: ലാവ്ലിന് കേസില്‍ നാളെ വാദം ആരംഭിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ വൃത്തങ്ങള്‍. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഉദ്യോഗസ്ഥര്‍ കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. അതേസമയം, കൈമാറുമെന്ന് പറഞ്ഞ കേസുമായി ബന്ധപ്പെട്ട വിശദമായ കുറിപ്പ് ഇതുവരെ സി.ബി.ഐക്ക്...
മുംബൈ: കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ച ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കോവിഷീല്‍ഡ് വാക്സീനാണ് ആരോഗ്യപ്രവര്ത്തകന് നല്‍കിയത്. വാക്സീന് സ്വീകരിച്ചാലും കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി. മുംബൈയിലെ ബി.വൈ.എല്‍...
തിരുവനന്തപുരം: ഷാർജ – കോഴിക്കോട് വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. ഇന്ധന ചോർച്ചയെ തുടർന്നാണ് വിമാനം ഇറക്കിത്. വിമാനത്തിൽ നിന്നുള്ള അടിയന്തര സന്ദേശം വിമാനത്താവളത്തിൽ എത്തിയതിനേത്തുടർന്ന് വിമാനത്താവളത്തിൽ കനത്ത ജാഗ്രതയിലായിരുന്നു. ജീവനക്കാർ ഉൾപ്പെടെ...
ന്യൂഡൽഹി: ഇന്ത്യയിൽ ഇന്ധനവില കുതിച്ചുയർന്നതോടെ അയൽരാജ്യമായ നേപ്പാളിലേക്ക് പെട്രോളും ഡീസലും വാങ്ങാൻ ഇന്ത്യക്കാരുടെ ഒഴുക്ക്. നേപ്പാളിലെ വിലക്കുറവാണ് ഇതിന് പ്രധാനകാരണം. അവിടെ ഒരു ലിറ്റർ പെട്രോളിന് 69രൂപയും ഡീസൽ ലിറ്ററിന് 58 രൂപയും മാത്രമാണ് ഉള്ളത്....
ഡൽഹി: ലഡാക്കിലെ ഗൽവാന്‍ താഴ്വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘർഷത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടതായി ഒടുവിൽ ചൈനയുടെ സ്ഥിരീകരണം. ഇവരുടെ പേരുകൾ പുറത്തു വിട്ടു. ഇത് ആദ്യമായാണ് ചൈനീസ് ഭാഗത്തും ആൾനാശമുണ്ടായെന്ന് ചൈന...
ഫ്ളോറിഡ: മരിച്ചുപോയ ബന്ധുവിന്റെ അസ്ഥികൂടമുപയോഗിച്ച് ഇലക്ട്രിക് ഗിറ്റാര്‍ നിര്‍മ്മിച്ച് അമ്പരപ്പിക്കുകയാണ് ഒരു സംഗീതജ്ഞന്. ഫ്ളേറിഡയിലെ തംപയില്‍ പ്രിന്‍സ് മിഡ്നൈറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന സംഗീതജ്ഞനാണ് ഈ വിചിത്ര ഗിറ്റാര്‍ നിര്‍മ്മിച്ചത്. തന്നെ റോക്ക് സംഗീതത്തിലേയ്ക്ക് കൈപിടിച്ച...