് തൃക്കാക്കര- പി.ടി തോമസിനെയും ബെന്നി ബെഹനാനെയും പിന്തള്ളി ചരിത്ര ഭൂരിപക്ഷം നേടി ഉമാ തോമസ് വിജയം കൊയ്തു. 25112 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമാ തോമസ് മിന്നും വിജയം കൊയതത്. തൃക്കാക്കരയിലെ ചരിത്രത്തിലെ ഏറ്റവും വലിയ...
മംഗലാപുരം: ദക്ഷിണ കന്നഡയില്‍ ഹിജാബ് ധരിച്ച് കോളേജിലെത്തിയ 6 വിദ്യാര്‍ത്ഥിനികളെ സസ്പെന്‍ഡ് ചെയ്തു. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളേജാണ് നടപടി എടുത്തത്. 6 ബിരുദ വിദ്യാര്‍ത്ഥിനികള്‍ ഇന്ന് ഹിജാബ് ധരിച്ച് കോളേജിലെത്തുകയും ക്ലാസ് മുറിയില്‍ പ്രവേശിക്കുകയുമായിരുന്നു....
കൊവിഡ് പരോൾ: ടി.പി കേസ് തികളുൾപ്പെടെ ജയിലിലേക്ക് മടങ്ങാതെ 809 തടവുകാർ തിരുവനന്തപുരം: കൊവിഡ് പരോൾ പ്രതികൾ രണ്ടാഴ്ചയ്ക്കകം മടങ്ങണമെന്ന സുപ്രീംകോടതി നിർദ്ദേശിച്ചിട്ടും സംസ്ഥാനത്തെ ജയിലുകളിൽ തിരിച്ചെത്താനുള്ളത് ടി.പി വധക്കേസ് പ്രതികളടക്കം 809 പേർ. പരോൾ...
തിരുവനന്തപുരം.തുടർചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ മയോക്ലിനിക്കിലേക്ക് തിരിച്ചു. ഇന്ന് പുലർച്ചെ മൂന്നരക്ക് തിരുവനന്തപുരത്ത് നിന്നുള്ള വിമാനത്തിലാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. പകരം ചുമതല ആർക്കും കൈമാറിയിട്ടില്ല. മെയ് പത്താം തീയതിയോടെ മുഖ്യമന്ത്രി തിരികെ എത്തുമെന്നാണ്...
മെൽബൺ :കായിക ലോകത്തെ ഞെട്ടിച്ചുകൊണ്ട് ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടി വിരമിക്കല്‍ പ്രഖ്യാപിച്ചു. 25-ാം വയസിലാണ് താരത്തിന്റെ അപ്രതീക്ഷിത വിമരമിക്കല്‍ പ്രഖ്യാപനം. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി...
സിഡ്നി: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണ്‍ അന്തരിച്ചു. 52 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ലെഗ് സ്പിൻ കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ഷെയ്ന് വോണ്‍ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്.
അമരാവതി : ആന്ധ്രപ്രദേശിന്റെ ഐടി മന്ത്രി കേമപതി ഗൗതം റെഡ്ഡി(50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അന്ത്യം. വീട്ടില്‍ കുഴഞ്ഞു വീണതിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.ദുബായിലായിരുന്ന റെഡ്ഡി ഞായറാഴ്ചയാണ് ഹൈദരാബാദിലെ വീട്ടില്‍ തിരിച്ചെത്തിയത്....
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിരമിക്കുന്നു. സാനിയ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്. ഈ സീസണിനു ശേഷം ടെന്നീസിനോടു വിട പറയുമെന്ന് താരം അറിയിച്ചു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ വനിതാ വിഭാഗം ഡബിള്‍സിന്റെ ആദ്യ...
ബ്യൂണസ് ഐറിസ് : അന്തരിച്ച ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ സ്വത്തുവകകള്‍ ലേലത്തില്‍ എടുക്കാന്‍ ആളില്ല. ഞായറാഴ്ച സംഘടിപ്പിച്ച വിര്‍ച്വല്‍ ലേലത്തില്‍ 14ലക്ഷം ഡോളര്‍ വിലമതിക്കുന്ന തൊണ്ണൂറോളം വസ്തുക്കള്‍ ഉണ്ടായിരുന്നെങ്കിലും 26000 ഡോളറിന്റെ സാധനങ്ങള്‍ മാത്രമാണ്...
ടോക്യോ: 130 കോടി ജനങ്ങളുടെ കാത്തിരിപ്പ് സഫലമാക്കി നീരജ് ചോപ്ര. ഇന്ത്യയ്ക്ക് ഒളിമ്പിക്സിൽ ഒരു അത്ലറ്റിക് സ്വർണം സമ്മാനിച്ച് ചോപ്ര ചരിത്രം കുറിച്ചു. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ 87.58 മീറ്റർ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന...