ന്യൂനഡല്ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ ധ്യാന്‍ ചന്ദ് ഖേല്‍രത്ന എന്നായിരിക്കും ബഹുമതി അറിയപ്പെടുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. മേജര്‍ ധ്യാന്‍...
തിരുവനന്തപുരം: ഒളിസിക്സ് നേട്ടത്തിൽ അഭിമാന നെറുകയില്‍ കേരളം. മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളിയായി പി.ആര് ശ്രീജേഷ്. ശ്രീജേഷിലൂടെ കേരളത്തിലേക്ക് 2021 ല്‍ ഒളിമ്പിക് മെഡല്‍ ലഭിക്കുന്നതിന്റെ ആവേശത്തിലാണ് മലയാളികള്‍. പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ച ...
ടോക്യോ: ഒളിമ്പിക്സ് ഹോക്കിയിൽ ജർമനിയെ പരാജയപ്പെടുത്തി ഇന്ത്യയുടെ ചുണക്കുട്ടികൾ പുതു ചരിത്രം തീർത്തു. 5-4 ആണ് സ്കോർ. ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയർത്തെഴുന്നേൽപ്പ്. ഇതോടെ ഇന്ത്യ ഒരു വെങ്കല മെഡലിന് കൂടി...
ടോക്യോ: ഇന്ത്യയ്ക്ക് ഒളിംപിക്സിൽ നാലാംമെഡൽ ഉറപ്പിച്ച് ഗുസ്തി താരം രവികുമാർ ദാഹിയ ഫൈനലിലെത്തി. 57 കിലോ വിഭാഗം സെമിയിൽ കസഖ്സ്ഥാൻ താരത്തെ തോൽപിച്ചാണ് ഇന്ത്യൻ താരത്തിന്റെ പടയോട്ടം. സുശീൽ കുമാറിന് ശേഷം ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ...
ടോക്യോ:ഒളിമ്പിക്സ് വനിതാ ബാഡ്മിന്റണില്‍ പി വി സിന്ധു പുറത്ത്. സെമിയില്‍ പി വി സിന്ധുവിന് ആദ്യ ഗെയിം നഷ്ടമായിരുന്നു. രണ്ടാം ഗെയിമും ചൈനീസ് തായ്പേയ് താരം ടി വൈ തായ് സ്വന്തമാക്കി. സ്വന്തം പിഴവുകള്‍ പി...
ടോക്യോ: ജപ്പാന്റെ മെഡൽ പ്രതീക്ഷയായ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യയുടെ പി വി സിന്ധു വനിതാ ബാഡ്മിന്റൺ സെമിയിൽ കടന്നു. 56 മിനിട്ട് നീണ്ടു നിന്ന പോരാട്ടത്തിനൊടുവിൽ യമാഗുച്ചിയെ 21 -13, 22...
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് വിജയത്തുടക്കം. ഇസ്രയേലിന്റെ പൊലികാര്‍പോവയെ മറികടന്ന സിന്ധു രണ്ടാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 21-7, 21-10. മൂന്നാം ദിവസവും ഷൂട്ടിംഗ് റേഞ്ചിൽ ഇന്ത്യക്ക് നിരാശയായിരുന്നു....
ടോക്യോ: ഒളിമ്പിക്സിലെ ഭാരോദ്വഹന മത്സരത്തിൽ ഇന്ത്യ അക്കൗണ്ട് തുറന്നു. ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിക്കൊണ്ട് മീരാബായ് ചാനുവാണ് ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയത്. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനു വെള്ളി മെഡൽ കരസ്ഥമാക്കിയത്. ഈ...
വെംബ്ലി: യൂറോ കപ്പിൽ മുത്തമിട്ട് ഇറ്റലി. പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2ന് ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ഇറ്റാലിയൻ നേട്ടം. 1968-നുശേഷം ആദ്യമായാണ് ഇറ്റലി യൂറോ കപ്പ് നേടുന്നത്. പെനാൽട്ടിയിൽ ഇറ്റലി ഗോൾ കീപ്പർ ജിയാൻലുയിഗി ഡോണറുമ്മയുടെ കരുത്തുറ്റ പ്രകടനമാണ്...
തലമുറകളുടെ കാത്തിരിപ്പിന് ഒടുവിൽ അർജന്റീനയുടെ ആരാധകരുടെ കണ്ണും മനസും നിറച്ച് കപ്പ് എന്ന സ്വപ്നസാക്ഷാത്കാരം. ഏയ്ഞ്ചൽ ഡി മരിയയുടെ ഏക ഗോളിന്റെ ബലത്തിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന കപ്പിൽ മുത്തമിട്ടു. ഒപ്പത്തിനൊപ്പം ഇരുടീമുകളും മുന്നേറിയ മത്സരത്തിൽ...