ദോഹ: ഖത്തറിൽ ഈ മാസം 12 മുതൽ എഎഫ്സി ഏഷ്യൻ കപ്പ് ടൂർണമെന്റിന് പിന്തുണയുമായി കേരള ബ്ലാസ്റ്റേഴ്സ് ഫാൻസ് ഗ്രൂപ്പായ ഖത്തർ മഞ്ഞപ്പട ഇന്ത്യൻ ഫാൻസ് മീറ്റപ്പും ഷൂട്ടൗട്ട് മത്സരവൂം സംഘടിപ്പിച്ചു. ഭീമൻ ഇന്ത്യൻ പതാകയുമേന്തി...
ദോഹ: എ എഫ് സി ഏഷ്യാ കപ്പിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ചാലിയാർ ദോഹ സംഘടിപ്പിച്ച മൂന്നാമത് ആസ്റ്റർ പ്രസന്റ്സ് ചാലിയാർ കപ്പ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫൈനലിൽ ക്യു കെ ജെ കെ എഫ്സി...
ദോഹ: ഏഷ്യൻ കപ്പിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന മൂന്നാമത് ആസ്റ്റർ ചാലിയാർ കപ്പ് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് പ്രൗഡോജ്വല തുടക്കം. 16 ടീമുകൾ പങ്കെടുത്ത ടൂർണമെൻറിലെ പ്രീ ക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങളാണ്...
ദോഹ: ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ചാലിയാർ ദോഹ സംഘടിപ്പിക്കുന്ന ചാലിയാർ കപ്പ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ മൂന്നാം സീസൺ വെള്ളിയാഴ്ച ദോഹ യൂണിവേഴ്സിറ്റി ഗ്രൗണ്ടിൽ (സി എൻ എ...
അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരേ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ ശുഭ്മാൻ ഗിൽ, രോഹിത് ശർമ, ശ്രേയസ് അയ്യർ എന്നിവരാണ് പുറത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി നായകന്...
അഹമ്മദാബാദ്: 2023 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്കെതിരേ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലാണ് പുറത്തായത്. നാലുറണ്‍സെടുത്ത താരത്തെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. നിലവിൽ ഇന്ത്യക്ക 40 റൺസ് നേടാനായി. ടോസ്...
തിരുവനന്തപുരം: 65-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തൃശൂരിൽ ഇന്ന് തിരിതെളിയും തേക്കിൻകാട് മൈതാനത്തുവച്ച് മന്ത്രി ആർ ബിന്ദു മുൻ ഫുട്ബോൾ താരം ഐഎം വിജയന് ദീപശിഖ കൈമാറിക്കൊണ്ട് ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്യും. വിളംബര ജാഥയിൽ...
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 7-ാം സ്വർണം. 50 മീറ്റർ റെഫിൾ പൊസിഷൻ 3 വിഭാഗത്തിൽ പുരുഷ ടീമാണ് സ്വർണം കരസ്തമാക്കിയത്. ഐശ്വര്യ പ്രതാപ് സിങ് തോമർ, സ്വപ്നിൽ കുസാലെ, അഖിൽ ഷിയോറൻ എന്നിവരടങ്ങുന്ന ടീമാണ്...
ഡല്‍ഹി: ഏഷ്യന്‍ ഗെയിംസില്‍ നാലാം സ്വര്‍ണം നേടി ഇന്ത്യ. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തിലാണ് സ്വര്‍ണ നേട്ടം. മനു ഭാക്കര്‍, എസ് ഇഷ സിംഗ്, റിഥം സാങ്വാന് എന്നിവരടങ്ങിയ ടീമാണ് സുവര്‍ണ്ണ നേട്ടം...
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിവസം ഇന്ത്യക്ക് രണ്ടാം സ്വർണം. ഷൂട്ടിങ്ങിനു പിന്നാലെ വനിതാ ക്രിക്കറ്റിലാണ് രാജ്യത്തിന്റെ നേട്ടം. വനതാ ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെയാണ് ഇന്ത്യ 19 റൺസിനു പരാജയപ്പെടുത്തിയത്. നോരത്തെ, ടോസ് നേടിയ ഇന്ത്യൻ...