ന്യൂഡൽഹി :വനിതാ ഗുസ്തി താരങ്ങളുടെ പീഡന പരാതിയിൽ റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ രണ്ട് എഫ്ഐആറുകൾ. പൊലീസിന് ലഭിച്ച 10 പരാതികളുടെ അടിസ്ഥാനത്തിൽ ഡൽഹി കൊണാട്ട് പ്ലേസ് പൊലീസാണ്...
ന്യൂഡൽഹി: ആരോപണ വിധേയനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യാൻ വേണ്ടത്ര തെളിവുകളില്ലെന്ന് ഡൽഹി പൊലീസ്. ബ്രിജ് ഭൂഷണിനെതിരേ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ കടുത്ത സമരമുറകളിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഡൽഹി പൊലീസ് നയം...
ദില്ലി: ബ്രിജ് ഭൂഷണെതിരായ സമരത്തിൽ കടുത്ത നിലപാടിലേക്ക് ഗുസ്തി താരങ്ങൾ. അന്താരാഷ്ട്ര മത്സരങ്ങളിലടക്കം രാജ്യത്തെ പ്രതിനിധീകരിച്ച് നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നാണ് നിലപാടെടുത്തിരിക്കുന്നത്. തങ്ങൾ കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകൾക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്ന് താരങ്ങൾ...
ന്യൂഡൽഹി: പാർലമെന്റിനു മുന്നിലേക്ക് ഗുസ്തി താരങ്ങൾ നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം. ബാരിക്കേഡ് കടന്നെത്തിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതാണ് സംഘർഷാവസ്ഥയുണ്ടാക്കിയത്. സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള ഗുസ്തി താരങ്ങളെ പോലീസ് തടഞ്ഞു. ഗുസ്തി താരങ്ങളെ...
ന്യൂഡൽഹി: ജന്തർ മന്തറിൽ ഗുസ്തി താരങ്ങളുടെ സമരപ്പന്തലിനു ചുറ്റും സുരക്ഷ ശക്തമാക്കി പൊലീസ്. ബുധനാഴ്ച രാത്രി പൊലീസും ഗുസ്തി താരങ്ങളും തമ്മിലുണ്ടായ സംഘർഷം ശക്തമായ പ്രതിഷേധങ്ങൾക്ക് വഴി വച്ചിരുന്നു. രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേർ ഗുസ്തി...
ഫ്രാൻസ്: ഗോൾഡൻ ഗ്ലോബ് റോഡ് പായ് വഞ്ചിയോട്ട മത്സരത്തിൽ ചരിത്രമെഴുതി മലയാളി നാവികൻ അഭിലാഷ് ടോമി. രണ്ടാം സ്ഥാനത്താണ് അഭിലാഷ് ഫിനിഷ് ചെയ്തത്. ഗോൾഡൻ ഗ്ലോബ് റോഡ് ഫിനിഷ് ചെയ്യുന്ന ആദ്യ ഏഷ്യക്കാരനാണ് ഇദ്ദേഹം. ശനിയാഴ്ച്ച...
മുംബൈ: ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മറ്റി ചെയർമാൻ ചേതൻ ശർമ്മ രാജിവച്ചു. ഒരു സ്വകാര്. ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിൽ, ഇന്ത്യൻ ടീമുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ രാജി. രാജി...
വൃന്ദ കാരാട്ടിനോട് ഇറങ്ങി പോകാൻ ആവശ്യപ്പെട്ട് സമരക്കാര്‍. ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തെ രാഷ്ട്രീയമാക്കരുതെന്ന് അഭ്യർത്ഥന ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന് (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങും പരിശീലകരും വനിതാ ഗുസ്തി...
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് വാഹനാപകടത്തില്‍ പരിക്ക്. ഡല്‍ഹി -ദെഹ്റാദൂണ്‍ ഹൈവേയില്‍ വെച്ചാണ് അപകടമുണ്ടായത്. പന്ത് ഓടിച്ച വാഹനം ഡിവൈഡറിലിടിക്കുകയായിരുന്നു.അപകടത്തെത്തുടര്‍ന്ന് വാഹനം പൂര്‍ണമായും കത്തിനശിച്ചു. തലയ്ക്കും കാലിനും പരിക്കേറ്റ ഋഷഭ് പന്തിനെ...
സാവോപോളോ: ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു....