കൊച്ചി: വിസി ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനം ഹൈക്കോടതി ശരിവെച്ചു. നിയമനം സംബന്ധിച്ച ഹരജി തള്ളുകയായിരുന്നു. ഹർജിയിൽ സിംഗിൾ ബെഞ്ച് പ്രാഥമിക വാദം നേരത്തെ കേട്ടിരുന്നു. തുടർന്നാണ് ഇന്ന് വിധി പ്രഖ്യാപിച്ചത്. 60 വയസ് പിന്നിട്ട...
കൊച്ചി:ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഹൈക്കോടതിയിലാണ് ഗവര്‍ണര്‍ നിലപാടറിയിച്ചത്. മൂന്നംഗ സേര്‍ച്ച് കമ്മിറ്റിയാണ് റിജി ജോണിനെ ഏകകണ്ഠമായി നിര്‍ദേശിച്ചതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഒന്‍പത് പേരെ അഭിമുഖം നടത്തിയാണ്...
ന്യൂഡൽഹി:പത്താം ക്ലാസ് പരീക്ഷയിലെ വിവാദ ചോദ്യം സിബിഎസ് ഇ ഒഴിവാക്കി. പത്താംക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറിലെ സ്ത്രീവിരുദ്ധ ചോദ്യം ആണ് പിന്‍വലിച്ചത്. ചോദ്യത്തിനുള്ള മാര്‍ക്ക് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കാനും തീരുമാനമായി. സ്ത്രീ-പുരുഷ തുല്യത...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിനെടുക്കാത്ത 1707 അധ്യാപക, അനധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. എൽപി,യുപി,ഹൈസ്കൂൾ തലത്തിൽ 1066 അധ്യാപകരാണ് വാക്സിന് എടുക്കാത്തത്. അനധ്യാപകർ 189 പേർ. ഹയർസെക്കൻഡറി തലത്തിൽ 1255 അധ്യാപകർ വാക്സിന് എടുത്തില്ല അനധ്യാപകർ 200....
തിരുവനന്തപുരം : കൊവിഡ് വാക്സിനെടുക്കാത്ത അധ്യാപകരുടെ കണക്കുകളും പേരു വിവരങ്ങളും പുറത്തുവിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . ഇവർ ആരൊക്കെയാണെന്ന് സമൂഹം അറിയട്ടെ എന്നും മന്ത്രി പറഞ്ഞു. വാക്സിനെടുക്കാത്തവര്‍ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കുമെന്നും...
തലശ്ശേരി : സ്കൂള്‍ തുറന്നിട്ടും വാക്സിന് എടുക്കാത്ത അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. വാക്സിന് എടുക്കാത്ത അധ്യാപകരും അനധ്യാപകരും ക്യാമ്പസിനുള്ളിലേക്ക് പ്രവേശിക്കേണ്ടതില്ലെന്ന മാര്‍ഗരേഖ കര്‍ശനമായി നടപ്പിലാക്കും. വാക്സിന് എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും...
തിരുവനന്തപുരം: വാക്സിന് എടുക്കാത്ത അധ്യാപകരെ വിമര്‍ശിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അയ്യായിരത്തോളം അധ്യാപകര്‍ വാക്സിന് എടുത്തിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ചില അധ്യാപകര്‍ വാക്സിനെടുക്കാതെ സ്കൂളില്‍ വരുന്നുണ്ട്. അധ്യാപകരുടെ ഈ നടപടി സര്‍ക്കാര്‍...
തൃശ്ശൂർ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ടതിന്റെ മനോവിഷമത്തിൽ വീട് വിട്ടിറങ്ങിയ വിദ്യാർഥിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകൻ ആകാശി(14)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകിട്ട് മുതലാണ് ആകാശിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ...
ന്യൂഡല്‍ഹി: സ്കൂളിന്റെ പടികടന്നു ചെല്ലാന്‍ ഭാഗ്യം കിട്ടാതിരുന്ന ഹജ്ജബ്ബയെ തേടിയെത്തിയത് ഏറ്റവും നല്ല വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള പത്മ പുരസ്കാരം. ഓറഞ്ച് വില്‍പ്പനയാണ് കര്‍ണാടക മംഗലാപുരം സ്വദേശിയായ ഹജ്ജബ്ബയുടെ തൊഴില്‍. തന്റെ ഗ്രാമത്തില്‍ സ്കൂള്‍ നിര്‍മ്മിച്ചു ഹരേകല...
തിരുവനന്തപുരം: നടൻ ജോജു ജോർജ് വിഷയത്തിൽ സഭയിൽ ഭരണപ്രതിപക്ഷ വാഗ്വാദം. എങ്ങനെ സമരം നടത്തണമെന്ന് തങ്ങളെ ആരും പഠിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ മറുപടി നൽകി. ജോജുവിനെതിരായ കോൺഗ്രസ് പ്രവർത്തകരുടെ അതിക്രമത്തെ കുറിച്ച് ധനമന്ത്രിയിൽ സഭയിൽ...