തിരുവനന്തപുരം: കണ്ണൂർ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് തലശേരി എം.എൽ.എ എ.എൻ.ഷംസീറിന്റെ ഭാര്യ ഡോ.പി.എം.സഹ് ലയെ നിയമിക്കാൻ നീക്കമെന്ന പരാതിയിൽ ഗവർണർ വി.സി.യോട് വിശദീകരണം തേടി. സേവ് യൂണിവേഴ്സിറ്റി കാമ്പെയ്ൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയിന്മേലാണ്...
കണ്ണൂർ: അനധികൃത നിയമന ആരോപണം ഉന്നയിച്ച് തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ സഹല. ഷംസീറിനെ അപമാനിക്കുക എന്നതാണ് തനിക്കെതിരേയുള്ള വിവാദത്തിന്റെ ലക്ഷ്യമെന്നും സഹല ഒരു സ്വകാര്യ ന്യൂസ് ചാനലിനോട് വ്യക്തമാക്കി....
തിരുവനന്തപുരം: എസ് എസ് എൽ സി- പ്ലസ് ടു പരീക്ഷകൾ മാറ്റുമോ എന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. അദ്ധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാൽ മാർച്ച് 17 മുതൽ 30 വരെ നടത്താൻ...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തി വന്ന ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചുഉദ്യോഗാർഥികളു സർക്കാരുമായുള്ള ചർച്ചയെ തുടർന്നാണ് തീരുമാനം. ഉദ്യോഗാർഥികൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച പശ്ചാത്തലത്തിൽ സമരം അവസാനിപ്പിക്കാൻ തയ്യാറായതെന്ന് നേതാക്കൾ പറഞ്ഞു....
തിരുവനന്തപുരം: പിഎസ്സി ഉദ്യോഗാർത്ഥികളുമായി ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടികെ ജോസ് നടത്തിയ ചർച്ചയിലെ കാര്യങ്ങൾ ഉത്തരവായിറങ്ങി. ഉദ്യോഗാർത്ഥികളുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കാതെ, വാക്കാൽ കൊടുത്ത മറുപടി മാത്രമാണ് പുതിയ ഉത്തരവിലുള്ളത്. സിവിൽ പൊലീസ് ഓഫീസർമാരുടെ റാങ്ക്...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിസ് മുന്നിൽ സമരംചെയ്യുന്ന ഉദ്യോഗാർഥികൾ മന്ത്രി കടകംപളളി സുരേന്ദ്രനുമായി ചർച്ച നടത്തി. ഇന്ന് രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു ചർച്ച. എൽജിഎസ് ഉദ്യോഗാർഥികളുടെ ആവശ്യത്തെ തുടർന്ന് മന്ത്രി കാണാൻ സമയം അനുവദിക്കുകയായിരുന്നു. അനുകൂലമായ സമീപനമല്ല...
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് നടയിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറായി സംസ്ഥാന സർക്കാർ. സി പി ഒ റാങ്ക് ലിസ്റ്റിലുളളവരോടാണ് ചർച്ചയ്ക്ക് തയ്യാറാകാൻ സർക്കാർ നിർദ്ദേശം നൽകിയത്. ഇതുസംബന്ധിച്ച സർക്കാരിന്റെ കത്ത് ഉദ്യോഗാർത്ഥികൾക്ക് സർക്കാർ പ്രതിനിധിയായി...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കാൻ മന്ത്രിതല ചർച്ച വേണമെന്ന് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുൾപ്പെട്ട ഉദ്യോഗാർഥികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് തൽക്കാലം നിർത്തിവച്ചതുകൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കി....
കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ ചട്ടമുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എതിരേ യൂത്ത് കോൺഗ്രസ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി...
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞ് സമരം ചെയ്ത് ഉദ്യോഗാർഥികൾ. പൊരി വെയിലിൽ സമരം ചെയ്യുന്നതിനിടെ ഒരാൾ കുഴഞ്ഞു വീണു. ഇയാളെ ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി. തുടര്‍ച്ചയായ 21-ാം ദിവസാണ് ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത്. അക്രമസംഭവങ്ങളൊന്നും ഉണ്ടാക്കാതെ...