Connect with us

Education

21 മുതല്‍ ഒമ്പതാം ക്ലാസ് വരെ സ്‌കൂളുകള്‍ അടക്കും

Published

on

തിരുവന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒമ്പതാം ക്ലാസ് വരെ അടച്ചിടാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ഈ മാസം 21 മുതല്‍ ് ക്ലാസുകള്‍ അടച്ചിടാനാണ് തീരുമാനം. ഇവര്‍ക്ക് നേരത്തെയുണ്ടായ പോലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരനാണ് തീരുമാനം. പത്താം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ പതിവ് പോലെ പ്രവര്‍ത്തിക്കും. മറ്റ് നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനമാകും.

Continue Reading