Education6 years ago
കോവിഡില്‍ അടച്ചിട്ട രാജ്യത്തെ കോളേജുകള്‍ വീണ്ടും തുറക്കുന്നു
ന്യൂഡല്‍ഹി- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ കോളേജുകള്‍ തുറക്കുന്നു. പുതി അക്കാദമിക്ക് കലണ്ടറിന് യു.ജി.സി അംഗീകാരം നല്കി.ഇതനുസരിച്ച് ഡിഗ്രി, ബിരുദാനന്തര ബിരുദ ( പി ജി ) ക്ലാസ്സുകള്‍ നവംബര്‍ ഒന്നുമുതല്‍ ആരംഭിക്കണമെന്ന് നിര്‍ദേശിക്കുന്നു....