KERALA
ശിവശങ്കറിന് സർക്കാർ പദവി നിശ്ചയിച്ചു

തിരുവനന്തപുരം: സസ്പെൻഷൻ കാലാവധി കഴിഞ്ഞ് സർവീസിൽ തിരിച്ചെത്തിയ എം. ശിവശങ്കർ പ്രിൻസിപ്പൽ സെക്രട്ടറിയായി ഇന്ന് ലത്ത് ചുമതലയേറ്റെടുത്തിരുന്നു. തുടർന്ന് വൈകിട്ടോടെ അദ്ധേഹത്തിന് സ്പോർട്ട്സ് – യുവജന കാര്യ പ്രിൻസിപ്പാൾ സെക്ടറിയായി നിയമിച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി.
.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പ്രാദേശിക അവധിയായതിനാലാണ് അദ്ദേഹത്തിന് ഓഫീസിൽ ഹാജരാകാൻ കഴിയാതിരുന്നത്. ഇതേതുടർന്ന് ഇന്നാണ് അദ്ദേഹം സെക്രട്ടേറിയറ്റിലെത്തിയത്.