Connect with us

Crime

ന​മ്പ​ർ 18 ഹോ​ട്ട​ലു​ട​മ റോ​യ് വ​യ​ലാ​ട്ട് കീ​ഴ​ട​ങ്ങി

Published

on

കൊ​ച്ചി: പോ​ക്‌​സോ കേ​സ് പ്ര​തി​യാ​യ ന​മ്പ​ർ 18 ഹോ​ട്ട​ലു​ട​മ റോ​യ് വ​യ​ലാ​ട്ട് കീ​ഴ​ട​ങ്ങി. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ഹൈ​ക്കോ​ട​തി​യും സു​പ്രീം കോ​ട​തി​യും ജാ​മ്യാ​പേ​ക്ഷ നി​ര​സി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് കീ​ഴ​ട​ങ്ങ​ൽ.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന​താ​ണ് റോ​യ് വ​യ​ലാ​ട്ടി​നെ​തി​രാ​യ കേ​സ്. അ​തേ​സ​മ​യം, പോ​ക്‌​സോ കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ സൈ​ജു എം. ​ത​ങ്ക​ച്ച​ന്‍ ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. ഇ​യാ​ള്‍​ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ പോ​ലീ​സ് സം​ഘം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​മ്മ​യും മ​ക​ളും ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് റോ​യ് വ​യ​ലാ​ട്ടി​നെ​തി​രെ ഫോ​ര്‍​ട്ട് കൊ​ച്ചി പോ​ലീ​സ് പോ​ക്സോ ചു​മ​ത്തി​യ​ത്. 2021 ഒ​ക്ടോ​ബ​റി​ല്‍ ഹോ​ട്ട​ലി​ല്‍ വെ​ച്ച് റോ​യ് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി​ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി.

Continue Reading