Connect with us

Crime

യുവതിയെ ബിയര്‍ബോട്ടില്‍ ഉപയോഗിച്ച് കുത്തിക്കൊന്നു

Published

on

പത്തനംതിട്ട: തിരുവല്ലയില്‍ കുന്നന്താനത്ത് യുവതിയെ ബിയര്‍ബോട്ടില്‍ ഉപയോഗിച്ച് കുത്തിക്കൊന്നു. കുന്നന്താനം പാമല കീഴടി സ്വദേശി വിജയമ്മയാണ് മരിച്ചത്.

പ്രതി അയ്യപ്പന്‍ വിജയമ്മയെ വീട്ടില്‍ അതിക്രമിച്ചുകയറി കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. അയ്യപ്പനെ കീഴ്വായ്പ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading