Connect with us

KERALA

കെ.വി തോമസിന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ച് ആഘോഷം

Published

on

തൃക്കാക്കര- കെ.വി തോമസിന്റെ വീടിന് മുന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ നൃത്തമായി. പടക്കം പൊട്ടിച്ചും രൂക്ഷമായ മുദ്രവാക്യം വിളിയും കൊണ്ട് തോമസിനെ ഇരുത്തി പൊരിച്ചു. യു.ഡിഎഫ് പ്രവര്‍ത്തകര്‍ ഓട്ടോറിക്ഷകളിലും മറ്റും വീടിന് മുന്നിലെത്തിയാണ് മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിയും യു.ഡി.എഫ് വിജയം ആഘോഷിച്ചത.് പാര്‍ട്ടിയില്‍ നിന്ന് പോയതോടെ കോണ്‍ഗ്രസ് രക്ഷപ്പെട്ടെന്ന മുദ്രാവാക്യവും പ്രവര്‍ത്തകര്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു

Continue Reading