Crime
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ തട്ടിക്കൊണ്ട് പോയി

പാലക്കാട്- സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി പി.എസ് സരിത്തിനെ തട്ടിക്കൊണ്ട് പോയതായി സ്വപ്‌ന സുരേഷ്. താന്‍ രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് സരിത്തിനെ പാലക്കാട്ടെ ബില്‍ ടെക് ഫ്‌ളാറ്റില്‍ നിന്നാണ് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ട് പോയത്. സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് തട്ടിക്കൊണ്ട് പോയതെന്നും സ്വപ്‌ന പറഞ്ഞു. പോലീസെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിക്കൊണ്ട് പോയത.് എല്ലാവരുടെയും ജീവന് ഭീഷണിയുണ്ടെന്നും സരിത പറഞ്ഞു.