KERALA ഇരുമ്പ് തോട്ടി കൊണ്ട് തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു Published 3 years ago on June 10, 2022 By FourthEye Web Desk തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിൽ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടിയതാണ് അപകടകാരണം. അപ്പുക്കുട്ടൻ, മകൻ റെനിൽ എന്നിവരാണ് മരിച്ചത്. Related Topics: Up Next കണ്ണൂർ വിമാനത്താവളത്തിൽ വന്‍ സ്വര്‍ണവേട്ട. ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി Don't Miss കെ.സുധാകരന് പോലീസിന്റെ അസാധാരണ നോട്ടീസ് Continue Reading You may like