Connect with us

KERALA

ഗുരുവായൂരിൽ ഇന്ന്  നടന്നത് റെക്കോര്‍ഡ് വിവാഹങ്ങള്‍

Published

on

ഗുരുവായൂർ: ഗുരുവായൂരിൽ ഇന്ന്  നടന്നത് റെക്കോര്‍ഡ് വിവാഹങ്ങള്‍. 248 കല്യാണങ്ങളാണ് ഇന്ന് മാത്രം രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു. അഞ്ച് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ നടന്നത്.

മൂന്ന് മണ്ഡപങ്ങള്‍ക്ക് പുറമെ രണ്ട് താല്‍ക്കാലിക മണ്ഡപങ്ങള്‍ കൂടി വിവാഹത്തിനായി തയ്യാറാക്കിയിരുന്നു. ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പടെ പരമാവധി 23പേരെയാണ് കല്യാണ മണ്ഡലത്തിനു സമീപത്ത് പ്രവേശിപ്പിച്ചത്. വിവാഹ രജിസ്ട്രേഷന് നഗരസഭാ ഓഫീസിലും പ്രത്യേക ക്രമീകരണം ഒരുക്കിയിരുന്നു.

Continue Reading