Crime
സ്വപ്‌ന സുരേഷിന് ജാമ്യം എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ചാര്‍ജ് ചെയ്ത കേസിലാണ് ജാമ്യം

കൊച്ചി: തിരുവന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണ കടത്തുമായ് ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിന് എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത.് എന്‍ഫോഴ്‌മെന്റ് ചാര്‍ജ് ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത.് കുറ്റപത്രം സമര്‍പ്പിക്കാതതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത.്
എന്നാല്‍ സ്വപ്‌ന സുരേഷിനെതിരെ കോഫോപോസ ചുമത്തിയതിനാല്‍ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാന്‍ സാധിക്കില്ല. നേരത്തെ കസ്റ്റംസ് ചാര്‍ജ് ചെയ്ത കേസിലും സ്വപ്നക്ക് ജാമ്യം അനുവദിച്ചിരുന്നു.എന്‍.ഐ.എ അന്വേഷിക്കുന്ന കേസിലും സ്വപ്‌ന ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട.്