Connect with us

KERALA

സിപിഎം നേതാവും മുൻ എംഎൽഎയുമായി സിപി കുഞ്ഞ് അന്തരിച്ചു

Published

on

കോഴിക്കോട് : സിപിഎം നേതാവും മുൻ എംഎൽഎയുമായി സിപി കുഞ്ഞ് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1987 മുതൽ 1991 വരെ കോഴിക്കോട് രണ്ട് നിയമസഭാ മണ്ഡലത്തിലെ എംഎൽ എയായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗമായും ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചു. കോഴിക്കോട് കോർപ്പറേഷൻ ഡെപ്യുട്ടി മേയർ സി.പി മുസാഫർ അഹമ്മദ് മകനാണ്.

Continue Reading