Connect with us

KERALA

ഡി.വൈ.എഫ്.ഐ നേതാവ് പി. ബിജു ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Published

on

തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി ബിജു(43) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സിപിഎം തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗവും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമാണ്.

Continue Reading