Life
ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് ആരംഭിക്കും.

ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ഇന്ന് ആരംഭിക്കും. ഇന്ന് പന്ത്രണ്ട് മണിക്കാണ് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിക്കുക. www.sabarimalaonline.org എന്ന വെബ്സെറ്റ് വഴി ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ചെയ്യാം.