KERALA
വടകരയിൽ ഷാഫി പറമ്പിൽ 8000 ത്തിലേറെ വോട്ടിന് ലീഡ് ചെയ്യുന്നു.കണ്ണൂരിൽ കെ. സുധാകരൻ 4244 വോട്ടിന് മുന്നിൽ

കോഴിക്കോട് ‘വടകരയിൽ ഷാഫി പറമ്പിൽ 8000 ത്തിലേറെ വോട്ടിന് ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് 1469 വോട്ടിന് ശശി തരൂർ മുന്നിട്ട് നിൽക്കുന്നു. കണ്ണൂരിൽ കെ. സുധാകരൻ 4244 വോട്ടിന് മുന്നിൽ കോഴിക്കോട് എം. കെ രാഘവൻ 1000 ത്തിലേറെ വോട്ടിന് മുന്നിട്ട് നിൽക്കുന്നു. തൃശൂരിൽ 8000 ത്തിലേറെ വോട്ടിന് സുരേഷ് ഗോപി മുമ്പിലാണ്. കാസർകോഡ് രാജ് മോഹൻ ഉണ്ണിത്താൻ 5000 ത്തിലേറെ വോട്ടിന് ലീഡ് ചെയ്യുന്നു രാഹുൽ ഗാന്ധി വയനാട്ടിൽ 40000 ത്തിലേറെ വോട്ടിന് മുന്നിലാണ്