Connect with us

KERALA

15142 വോട്ടുകള്‍ക്ക് സുരേഷ് ഗോപി ലീഡ് ചെയ്യുന്നു

Published

on

തൃശ്ശൂര്‍: വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ എന്‍ഡിഎ ഒരിടത്ത് ലീഡ് ചെയ്യുകയാണ്. തൃശ്ശൂരിലാണ് എന്‍ഡിഎ മുന്നിട്ട് നില്‍ക്കുന്നത്. 15142 വോട്ടുകള്‍ക്കാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്.

ഇതിനോടകം 18 സ്ഥലങ്ങളിലായി ലീഡ് ചെയ്യുകയാണ് യുഡിഎഫ്. ഒരിടത്ത് എല്‍ഡിഎഫും ഒരിടത്ത് എന്‍ഡിഎയും കൈയ്യടക്കി. ആലത്തൂര്‍ മാത്രമാണ്എല്‍ഡിഎഫ് മുന്നേറുന്നത്.

Continue Reading