Connect with us

KERALA

മരണം 402 ആയി. കൂട്ട സംസ്‌കാരം ഇന്നും നടക്കും.189മൃതദേഹങ്ങൾ സംസ്‌ക്കരിക്കും

Published

on

കല്‍പ്പറ്റ :വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 402 ആയി. മണ്ണിനടിയില്‍ നിന്നും ചാലിയാറില്‍ നിന്നുമടക്കം കണ്ടെടുത്തവയില്‍ 180 എണ്ണം ശരീരഭാഗങ്ങളാണ്.

അതേസമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളില്‍ 8 എണ്ണം ഇന്നലെ സംസ്‌കരിച്ചു. ശേഷിച്ച മൃതദേഹങ്ങളുടെ സംസ്‌കാരം ഇന്ന് നടക്കും.158 മൃതദേഹ ഭാഗങ്ങളും  31 അജ്ഞാത മൃതദേഹവും ഇന്ന് സംസ്ക്കരിക്കും

Continue Reading