Connect with us

KERALA

കണ്ണൂർ ജില്ലയിൽ 78.46 ശതമാനം പോളിംഗ്

Published

on

കണ്ണൂർ: ജില്ലയിൽ രാത്രി7.30 വരെ വോട്ടിംഗ് ശതമാനം – 78.46%
പുരുഷന്‍- 77.76%
സ്ത്രീ – 79.07%
ഭിന്നലിംഗം-12.5%

കണ്ണൂര്‍ കോര്‍പ്പറേഷന്‍ – 71.16%

നഗരസഭകള്‍:
തളിപ്പറമ്പ് -75.6 %
കൂത്തുപറമ്പ്- 80.39%
തലശ്ശേരി- 72.9%
പയ്യന്നൂര്‍- 83.81%
ഇരിട്ടി – 84.02%
പാനൂര്‍- 71.29%
ശ്രീകണ്ഠാപുരം- 79.93%
ആന്തൂര്‍-89.38 %

കണ്ണൂര്‍ ബ്ലോക്ക് തല പോളിംഗ്
കല്യാശ്ശേരി – 77.91%
പേരാവൂര്‍-78.93%
പയ്യന്നൂര്‍- 82.01%
തളിപ്പറമ്പ- 81.49%
ഇരിക്കൂര്‍- 79.84%
കണ്ണൂര്‍- 75.08%
എടക്കാട്- 78.77%
തലശ്ശേരി-79.76 %
കൂത്തുപറമ്പ്- 78.96%
പാനൂര്‍- 78.21%
ഇരിട്ടി- 80.11%

Continue Reading