Connect with us

KERALA

മാദ്ധ്യമപ്രവർത്തകൻ എസ്.വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു.

Published

on

തിരുവനന്തപുരം: വിവിധ ദൃശ്യമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധേയനായ മാദ്ധ്യമപ്രവർത്തകൻ എസ്.വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. ദേശീയപാതയിൽ കാരയ്‌ക്കാമണ്ഡപത്തിനടുത്ത് പ്രദീപ് സഞ്ചരിച്ച ബൈക്കിൽ അജ്ഞാത വാഹനമിടിച്ചാണ് അപകടമുണ്ടായത്.
വൈകിട്ട് 3.30നാണ് സംഭവം. കൈരളി,മംഗളം.ടി.വി,ന്യൂസ് 18, മനോരമ എന്നിങ്ങനെ വിവിധ മാദ്ധ്യമങ്ങളിൽ അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്.

Continue Reading