Connect with us

Crime

സി.​എം. ര​വീ​ന്ദ്ര​നെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു.

Published

on

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​നെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു. കൊ​ച്ചി​യി​ലെ ഇ​ഡി ഓ​ഫീ​സി​ല്‍ വ​ച്ച്‌ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് അ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​ത്.

വ്യാ​ഴാ​ഴ്ച​യും സി.​എം. ര​വീ​ന്ദ്ര​നെ ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. രാ​വി​ലെ 10 ന് ​ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ല്‍ രാ​ത്രി 11.15 വ​രെ നീ​ണ്ടു. ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യു​മാ​യി ന​ട​ത്തി​യ ക​രാ​ര്‍ ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ളും ഹാ​ജ​രാ​ക്കാ​ന്‍ ഇ​ഡി അ​ദ്ദേ​ഹ​ത്തോ​ട് ആ​വ​ശ്ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading