KERALA പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയ്യതി മാറ്റി. Published 1 year ago on November 4, 2024 By Web Desk തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയ്യതി മാറ്റി. നവംബർ13 ന് പകരം 20 ലേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. കൽപ്പാത്തി രഥോത്സവം പ്രമാണിച്ച് രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം മുൻനിർത്തിയാണ് തെരഞെടുപ്പ് കമ്മീഷൻ തെരഞ്ഞടുപ്പ് മാറ്റിയത്. Related Topics: Up Next കൊടകര കേസിൽ തുടരന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് നിയമോപദേശം Don't Miss കൊല്ലം കളക്ടറേറ്റ് സ്ഫോടനം: 3 പ്രതികൾ കുറ്റക്കാർ; നാലാം പ്രതിയെ വെറുതെ വിട്ടു Continue Reading You may like