Connect with us

KERALA

റേഷൻ വ്യാപാരികൾ നവംബർ 19ന് കടകളടച്ച് സമരം ചെയ്യും.

Published

on

തിരുവനന്തപുരം: കേരളത്തിലെ റേഷൻ വ്യാപാരികൽ നവംബർ 19ന് കടകളടച്ച് സമരം ചെയ്യും. അന്നേ ദിവസം താലൂക്ക് സപ്ലൈ ഓഫിസുകൾക്കു മുന്നിൽ ധർണ നടത്താനും റേഷൻ ഡീലേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.

രണ്ടു മാസമായി വേതനം നൽകാത്തതാണ് പ്രതിഷേധത്തിനു കാരണം. ആയിരം രൂപ ഉത്സവബത്ത വിതരണം ചെയ്യാത്തതിലും വ്യാപാരികൾ പ്രതിഷേധം അറിയിച്ചു

Continue Reading