KERALA
പ്രിയങ്ക ഗാന്ധിയുടെ ലീഡ് അരലക്ഷം കടന്ന് മുന്നേറുന്നു. മൂന്നാം റൗണ്ടിലും രാഹുൽ തന്നെ

പാലക്കാട്: വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ലീഡ് അരലക്ഷം കടന്ന് മുന്നേറുന്നു. 68510 വോട്ടിന്റെ ലീഡാണ് വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുള്ളത്. പാലക്കാട് നഗരസഭ മേഖലകളില്‍ പോലും ശക്തികേന്ദ്രങ്ങളില്‍ കിതയ്ക്കുകാണ് ബിജെപി. മൂന്നാം റൗണ്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ തന്നെ മുന്നിട്ട് നിൽക്കുന്നു.1228 വോട്ടിനാണ് ലീഡ്. കഴിഞ്ഞ തവണ ഇ ശ്രീധരന് വലിയ തോതിൽ വോട്ട് നൽകിയ മേഖല പോലും ബി.ജെ.പി യെ ഇത്തവണ കൈവിട്ട അവസ്ഥമാണ്.
വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രിയങ്കഗാന്ധിയും പാലക്കാട്ട് ബി.ജെ.പി.യുടെ സി.കൃഷ്ണകുമാറും ചേലക്കരയിൽ എൽ.ഡി. എഫിലെ യു. ആർ. പ്രദീപ് തന്നെ ലീഡ് ചെയ്യുന്ന്.4312 വോട്ടിന്