KERALA
ആ തീരുമാനം ഇന്ന് എടുക്കുന്നുഎന്‍ പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ച ആവുന്നു.

ആ തീരുമാനം ഇന്ന് എടുക്കുന്നു
എന്‍ പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ച ആവുന്നു.
കൊച്ചി: ഐഎഎസ് ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ച ആവുന്നു. ഐഎഎസ് പോരിനെത്തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട് സസ്‌പെനഷനിലാണ് പ്രശാന്ത് ഇപ്പോൾ ‘
ആ തീരുമാനം ഇന്ന് എടുക്കുന്നു എന്നാണ് പ്രശാന്ത് സമൂഹമാധ്യമത്തില്‍ കുറിച്ചത്. അദ്ദേഹം സിവില്‍ സര്‍വീസില്‍ നിന്നും രാജി വയ്ക്കുമോ എന്ന് അഭ്യൂഹം ഉയർത്തിക്കൊണ്ടുള്ളതാണ് ഫേസ്ബുക്ക് പോസ്റ്റ്.
സിവില്‍ സര്‍വീസിലെ ഏറ്റവും അടുപ്പക്കാരായ ആളുകള്‍ വിളിച്ചിട്ടും പ്രശാന്ത് ഫോണടെുക്കുകയോ, പ്രതികരണത്തിന് തയ്യാറാവുകയോ ചെയ്തിട്ടില്ലെന്നാണ് സൂചന. അതിനിടെയാണ് ആകാംക്ഷ നിറഞ്ഞ പോസ്റ്റ് ഇട്ടിരിക്കുന്നത്.