Connect with us

HEALTH

മലബാർ കാൻസർ സെൻ്റിൽ ലെക്ചററർ -മെഡിക്കൽ  (നോൺ – ടീച്ചിങ് ) തസ്തികയിലേക്ക്   ആവശ്യമുണ്ട്

Published

on

കണ്ണൂർ :തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജുവേറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ്സ് ആൻഡ് റിസേർച് സയൻസസിൽ ലെക്ചററർ -മെഡിക്കൽ  (നോൺ – ടീച്ചിങ് ) തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ ജോലി  ചെയ്യുന്നതിനായി താൽപര്യമുള്ളതും  യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട രേഖകളുമായി, 01/09/2025 ന്  രാവിലെ 10.00 ന്   തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജുവേറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ്സ് ആൻഡ് റിസേർച്) നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.   കൂടുതൽ വിവരങ്ങൾക്ക് 0490 2399207 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.mcc.kerala.gov.in എന്ന വെബ് സൈറ്റ്   സന്ദർശിക്കുകയോ ചെയ്യുക.

Continue Reading