Connect with us

Education

സിബിഎസ്ഇ പരീക്ഷാ ഷെഡ്യൂൾ ഫെബ്രുവരി 2 ന് പ്രഖ്യാപിക്കും

Published

on

ഡല്‍ഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസിനും പന്ത്രണ്ടാം ക്ലാസ്സിനുമുള്ള പരീക്ഷാ ഷെഡ്യൂൾ ഫെബ്രുവരി 2 ന് പ്രഖ്യാപിക്കും.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

Continue Reading