HEALTH
മലബാർ കാൻസർ സെൻ്ററിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്
തലശ്ശേരി : മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജുവേറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ്സ് ആൻഡ് റിസേർച്) റസിഡന്റ് സ്റ്റാഫ് നേഴ്സ്, സിസ്റ്റം അനലിസ്റ്റ് ട്രെയിനി എന്നിവരെ സ്റൈറപൻഡറി ട്രെയിനി ആയി ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ 29/10/2025 നു മുൻപായി ഓൺ ലൈനായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0490 2399207 എന്ന നമ്പറിൽ ബന്ധപ്പെടുകയോ www.mcc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.
