Connect with us

KERALA

തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തു​പ്പ​ള്ളി വി​ട്ട് മ​റ്റെ​വി​ടെ​യും മ​ത്സ​രി​ക്കി​ല്ലെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി

Published

on

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തു​പ്പ​ള്ളി വി​ട്ട് മ​റ്റെ​വി​ടെ​യും മ​ത്സ​രി​ക്കി​ല്ലെ​ന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി. ആ​ജീ​വ​നാ​ന്ത കാ​ലം മ​ണ്ഡ​ലം മാ​റി​ല്ല. ത​ന്‍റെ ജീ​വി​തം പു​തു​പ്പ​ള്ളി​യു​മാ​യി അ​ലി​ഞ്ഞു കി​ട​ക്കു​ന്ന​താ​ണെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

ഉ​മ്മ​ൻ ചാ​ണ്ടി ത​ല​സ്ഥാ​ന​ത്ത് ഇ​റ​ങ്ങി​യാ​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ വ​ൻ നേ​ട്ടം ഉ​ണ്ടാ​ക്കാ​നാ​കു​മെ​ന്ന് കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പിന്നാലെയാണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മ​റു​പ​ടി.

ഉ​മ്മ​ൻ​ചാ​ണ്ടി നേ​മ​ത്ത് നി​ന്ന് മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ആ​വ​ശ്യം. പ​ക​രം പു​തു​പ്പ​ള്ളി​യി​ൽ ചാ​ണ്ടി ഉ​മ്മ​ൻ ഇ​റ​ങ്ങ​ട്ടെ​യെ​ന്നു​മാ​ണ് അ​ഭി​പ്രാ​യം. എ​ന്നാ​ൽ ഉ​മ്മ​ൻ ചാ​ണ്ടി പു​തു​പ്പ​ള്ളി​യി​ൽ ത​ന്നെ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് എ ​ഗ്രൂ​പ്പി​ന്‍റെ നി​ല​പാ​ട്.

Continue Reading