Connect with us

Crime

​ശി​വ​ശ​ങ്ക​റി​ന് ജാ​മ്യം. ഇന്ന് ജയിൽ മോചിതനാവും

Published

on

.

കൊ​ച്ചി: സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ർ ക​ട​ത്തി​യ കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന് ജാ​മ്യം. സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കു​ന്ന അ​ഡീ​ഷ​ണ​ൽ സി​ജെ​എം കോ​ട​തി​യാ​ണ് ജാ​മ്യം ന​ൽ​കി​യ​ത്.

സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​സ്റ്റം​സ് കേ​സി​ലും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന എ​ൻ​ഫോ​ഴ്സ്മെ​ൻറ് കേ​സി​ലും നേ​ര​ത്തേ ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശി​വ​ശ​ങ്ക​റി​ന് ഇ​ന്ന് ജ​യി​ൽ മോ​ചി​ത​നാ​കാം.

Continue Reading