KERALA
പാലായില്‍ പിടിവാശി വിട്ട് മാണി സി.കാപ്പൻ

പാലാ: പാലായില്‍ പിടിവാശി വിട്ട് മാണി സി.കാപ്പന്‍. ശരദ്പവാര്‍ പറഞ്ഞാല്‍ പാലാ വിട്ടുനല്‍കും. നാലു സീറ്റിലും മല്‍സരിക്കുമെന്ന് പവാര്‍ പറഞ്ഞിട്ടുണ്ട്. പ്രഫുല്‍ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ചര്‍ച്ചയ്ക്ക് ശേഷം മറ്റ് തീരുമാനങ്ങള്‍ എടുക്കും. യുഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ ഭ്രാന്തുണ്ടോയെന്നും മാണി സി കാപ്പന്‍ ചോദിച്ചു.