Connect with us

HEALTH

കോവിഡ് പ്രോട്ടോക്കോൾ ലംഘനം: ന​ദ്ദ​യ്യ്ക്കും ബി.ജെ.പി സം​സ്ഥാ​ന-​ജി​ല്ലാ നേ​താ​ക്ക​ള്‍​ക്കെ​തി​രെ​യും കേ​സെടുക്കും

Published

on

തൃ​ശൂ​ര്‍: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച​തി​ന് ബി​ജെ​പി ദേശീയ അ​ധ്യ​ക്ഷ​നെ​തി​രെ കേ​സ്. തൃ​ശൂ​രി​ലെ തേ​ക്കി​ന്‍​കാ​ട് മൈ​താ​നി​യി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച്‌ ആ​ള്‍​ക്കൂ​ട്ടം സം​ഘ​ടി​പ്പി​ച്ച​തി​നാ​ണ് കേ​സ്.എ​പ്പി​ഡ​മി​ക് ആ​ക്‌ട് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ക്കു​ക. ന​ദ്ദ​യാ​ണ് പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത്.

ന​ദ്ദ​യ്ക്ക് പു​റ​മെ സം​സ്ഥാ​ന-​ജി​ല്ലാ നേ​താ​ക്ക​ള്‍​ക്കെ​തി​രെ​യും ക​ണ്ടാ​ല്‍ അ​റി​യാ​വു​ന്ന ആ​യി​രം പേ​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡം ലം​ഘി​ച്ച്‌ 5,000 പേ​രാ​ണ് തേ​ക്കി​ന്‍​കാ​ട് മൈ​താ​നി​യി​ല്‍ സം​ഘ​ടി​ച്ച​ത്.

Continue Reading