KERALA
കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
തലശേരിക്ക് സമീപം പൊന്ന്യം കുണ്ടുചിറയിൽ ‘കെഎസ്ഇബി കരാർ ജീവ നക്കാരൻ ഷോക്കേറ്റ് മരി ച്ചു. കുണ്ടുചിറ ചെഗുവേര ബസ് സ്റ്റോപ്പിന് സമീപം പഞ്ചാരേന്റവിട രാജനാ (58) ണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാ യിരുന്നു അപകടം. പറാം കുന്ന് ഭാഗത്ത് പ്രവൃത്തി നടക്കുന്ന എച്ച്ടി ലൈൻ പോസ്റ്റിൽ തീപ്പൊരി കണ്ട തിനെ തുടർന്ന് പരിശോധ നക്കെത്തിയതായിരുന്നു കെഎസ്‌ഇബി ജീവനക്കാ രനും കരാർ ജീവനക്കാര നായ രാജനും. പോസ്റ്റ് പരിശോധിക്കുന്നതിനിടെ
രാജന് ഷോക്കേറ്റു. പൊലീ സും കെഎസ്ഇബി ജീവന ക്കാരും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെ ങ്കിലും മരിച്ചു. സിന്ധുവാ ണ് ഭാര്യ. മകൾ: അനുവ ർഷ. മൃതദേഹം തലശേരി സഹകരണ ആശുപത്രി മോർച്ചറിയിൽ.
