Connect with us

KERALA

ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് എ​ഐ​വൈ​എ​ഫ്

Published

on

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്‍​പി​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്ന് സി​പി​ഐ യു​വ​ജ​ന സം​ഘ​ട​ന​യാ​യ എ​ഐ​വൈ​എ​ഫ്. സ​മ​രം ന​ട​ത്തു​ന്ന റാ​ങ്ക് പ​ട്ടി​ക​യി​ലു​ള്ള​വ​രു​മാ​യി സ​ര്‍​ക്കാ​ര്‍ ച​ര്‍​ച്ച ന​ട​ത്ത​ണ​മെ​ന്നാ​ണ് എ​ഐ​വൈ​എ​ഫി​ന്‍റെ ആ​വ​ശ്യം.

റാ​ങ്ക് ഹോ​ൾ​ഡ​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗം അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം. അ​തി​ന് വേ​ണ്ടി​യു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. യു​വ​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്തി സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ണ്ട് അ​ഡ്വ. ആ​ർ. സ​ജീ​ലാ​ൽ പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Continue Reading