Business
മൺസൂൺ ബമ്പർ നറുക്കെടുത്തു. ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത് ഈ നമ്പറിന്
തിരുവനന്തപുരം: ഭാഗ്യാന്വേഷികളുടെ കാത്തിരിപ്പുകൾക്കൊടുവിൽ മൺസൂൺ ബമ്പർ BR-110 ലോട്ടറി നറുക്കെടുത്തു. ഉച്ച തിരിഞ്ഞ് 2 മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്. MC 576896 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്.
മൺസൂൺ ബമ്പറിന്റെ രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം 5 ലക്ഷവും നാലാം സമ്മാനം മൂന്ന് ലക്ഷവും വീതമാണ്. കൂടാതെ 5000 , 1000, 500, 250 വീതം രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. ഇത്തവണ 40 ലക്ഷം ടിക്കറ്റുകളാണ് ബമ്പറിന്റേതായി വിറ്റഴിഞ്ഞിരിക്കുന്നത്.
മൺസൂൺ ബമ്പറിന്റെ
ഒന്നാം സമ്മാനം [10 Crore]
MC MC 576896
സമാശ്വാസ സമ്മാനം [1,00,000]
MA 576896
MB 576896
MD 576896
ME 576896
രണ്ടാം സമ്മാനം [10 Lakhs]
MA 530984
MB 884378
MC 351820
MD 557299
ME 685578
മൂന്നാം സമ്മാനം [5 Lakhs]
MA 816079
MB 725332
MC 504425
MD 323192
ME 739809
നാലാം സമ്മാനം [3 Lakhs]
MA 838733
MB 509385
MC 254807
MD 536900
ME 535035
അഞ്ചാം സമ്മാനം [5,000]
ആറാം സമ്മാനം [1,000]
ഏഴാം സമ്മാനം [500]
എട്ടാം സമ്മാനം [250]
