Connect with us

Crime

കണ്ണൂരിൽ മാവോയിസ്റ്റ് നേതാവ് പിടിയിലായി

Published

on

കണ്ണൂർ: കണ്ണൂരിൽ മാവോയിസ്റ്റ് നേതാവ് പിടിയിലായി. മുരുകൻ (ഗൗതം)എന്നയാളെ കണ്ണൂർ പാപ്പിനിശ്ശേരിയിൽ വെച്ചാണ് എൻ.ഐ.ഐ കസ്റ്റഡിയിലെടുത്തത്.മുരുകൻ പാപ്പിനിശ്ശേരി ഭാഗത്ത് ഒളിവിൽ കഴിയുകയായിരുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തിരിച്ചിലിലാണ് മുരുകനെ കസ്റ്റഡിയിലെടുത്തത്.
2016ലെ ആയുധപരിശീലനത്തിൽ പങ്കാളിയായിരുന്നു മുരുകൻ. മുരുകൻ ആയുധപരിശീലനം നൽകുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. എടക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസാണ് ഇത്.

Continue Reading