തിരുവനന്തപുരം: എഐ ക്യാമറാ ഇടപാടുകൾക്ക് വ്യവസായ വകുപ്പിന്റെ അന്വേഷണത്തിൽ ക്ലീൻ ചീറ്റ് നൽകിയതോടെ ജൂൺ 5 മുതൽ പിഴ ഈടാക്കാൻ തീരുമാനം. ദിവസേന 2 ലക്ഷം നിയമലംഘനങ്ങൾക്ക് പിഴ ഇടാക്കും. ഇതിനായി കൂടുതൽ ജീവനക്കാരെ കൺട്രോൾ...
തിരുവനന്തപുരം : തീവ്രവാദ കേസിലെ പ്രതിയുടെ സഞ്ചാരവിവരം ചോര്‍ന്നതിന്റെ പേരില്‍ ഐജി പി.വിജയനെ സസ്പെന്റ് ചെയ്തതില്‍ ഐപിഎസുകാര്‍ക്കിടയില്‍ അതൃപ്തി. വിജയന് കീഴിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളച്ചുവെന്ന പേരില്‍ എടുത്ത നടപടി കടുത്തുവെന്നാണ് വിമര്‍ശനം. സേനക്കുള്ളിലെ ചേരിപ്പോരാണ് നടപടിക്ക്...
പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ നടത്തിയ നാരായണന് നമ്പൂതിരി ഒളിവില്‍. ഇയാളെ അന്വേഷിച്ച് സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കായി പൊലീസ് ഇന്നു കസ്റ്റഡി അപേക്ഷ നല്‍കും.പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച്...
തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കട ക്രിസ്ത്യൻ കോളെജിൽ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച എസ്എഫ്ഐ പാനലിൽ ആൾമാറാട്ടം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി കേരള സർവകലാശാല. കോളെജിലെ യുയുസി തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിദ്യാർഥിയുടെ പേര് യൂണിവേഴ്സിറ്റിയിലേക്ക്...
തിരുവനന്തപുരം: ആശുപത്രികളുടെ സംരക്ഷണം ഉറപ്പാക്കാൻ ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണത്തിന് കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് മന്ത്രിസഭയുടെ തീരുമാനം. കുറഞ്ഞ ശിക്ഷ 6 മാസം തടവും, പരമാവധി ശിക്ഷ 7 വർഷം വരെ തടവുമായിരിക്കും....
ചണ്ഡീഗഢ് : ഉത്തരേന്ത്യയില്‍ ആറ് സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലായി 100 സ്ഥലങ്ങളിലാണ് എന്‍ഐഎ തെരച്ചില്‍ നടത്തുന്നത്. ഭീകര പ്രവര്‍ത്തനം, മയക്കുമരുന്ന്, കള്ളക്കടത്ത്...
തിരുവനന്തപുരം: പുത്തന്‍തോപ്പിൽ അമ്മയ്ക്കൊപ്പം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞും മരിച്ചു. 9 മാസം പ്രായമുള്ള ഡേവിഡ് ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കുഞ്ഞിന്റെ അമ്മ അഞ്ജുവിനെയും മകനേയും ഇന്നലെ വൈകീട്ട് 7 മണണിയോടെയാണ് കുളിമുറിയിൽ...
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. കുന്നമംഗലം സ്വദേശി ഷബ്നയാണ് അറസ്റ്റിലായത്. ജിദ്ദയില്‍നിന്നെത്തിയ ഇവര്‍ വസ്ത്രത്തിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവേയാണ് പിടിയിലായത്.1.17 കോടി രൂപയുടെ സ്വർണ്ണമാണ് ഇവരിൽ നിന്നും പിടികൂടിയത്....
തിരുവനന്തപുരം:സംസ്ഥാനത്തെ എഐ ക്യാമറ പദ്ധതി സംബന്ധിച്ച ആരോപണങ്ങളില്‍ താൻ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. അഴിമതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കോടതിയില്‍ ഹാജരാക്കും. ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മൗനം തുടരുന്ന മുഖ്യമന്ത്രി...
തിരുവനന്തപുരം: ശബരിമല വനമേഖലയില്‍ പൊന്നമ്പലട്ടില്‍ അനധികൃതമായി കടന്നു കയറി പൂജ നടത്തിയതായി പരാതി. ശബരിമലയില്‍ മുന്‍പ് മേല്‍ശാന്തിമാരുടെ സഹായിയായി ജോലി ചെയ്തിട്ടുള്ള നാരായണന് നമ്പൂതിരി എന്ന ആളുടെ നേതൃത്വത്തിലാണ് നാലംഗ സംഘം പൂജയ്ക്ക് എത്തിയത്. സംഭവത്തില്‍...