ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ പോസ്റ്റര്‍ കടിച്ചുകീറിയ നായക്കെതിരെ പൊലീസില്‍ പരാതി. തെലുഗുദേശം അനുഭാവിയായ ദാസരി ഉദയശ്രീയാണ് വിജയവാഡ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഭിത്തിയില്‍ പതിപ്പിച്ചിരുന്നു പോസ്റ്റര്‍ നായ കടിച്ചുകീറുന്നതിന്റെ വീഡിയോ...
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ അറസ്റ്റിലായ എം ശിവശങ്കറിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളി. ഇഡി കേസിലെ ജാമ്യ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കേസിൽ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും ജാമ്യം നൽകരുതെന്നും ഇഡി കോടതിയിൽ വാദിച്ചിരുന്നു....
കെ എം ഷാജിക്ക് ആശ്വാസംപ്ലസ്ടു കോഴക്കേസിലെ വിജിലൻസ് എഫ്ഐആർ കോടതി റദ്ദാക്കി കൊച്ചി: മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ്. അഴീക്കോട് പ്ലസ്ടു കോഴക്കേസിലെ വിജിലൻസ് എഫ്ഐആർ റദ്ദാക്കി. അഴീക്കോട്...
കൊച്ചി: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. നരഹത്യക്കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലിനെ തുടർന്ന്...
ബെംഗളുരു – സ്ഫോടനക്കേസില്‍ പ്രതിയായി ബെംഗളുരുവില്‍ ജാമ്യത്തില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍. ഇപ്പോള്‍ ബെംഗളുരുവില്‍ ജാമ്യത്തില്‍ കഴിയുന്ന തനിക്ക് ആയുര്‍വേദ ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ്...
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളിപ്പിച്ചെന്ന കേസിൽ മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി. കേസിൽ എൻഫോഴിസ് മെന്റ് ഡയറക്ടറേറ്റ് വിഭാഗത്തിന് അന്വേഷണവുമായി മുന്നോട്ടു പോവാമെന്നും ഹൈക്കോടതി വ്യക്തമാക്കി....
കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ ഹൈക്കോടതി സ്റ്റേ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ എന്നിവർക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ...
തിരുവനന്തപുരം: ദുരിതാശ്വാസ നിധി വകമാറ്റലിനെതിരായ പുനഃപരിശോധനാ ഹർജി ലോകായുക്ത തള്ളി. റിവ്യൂ ഹർജി നിലനിൽക്കുന്നതല്ലെന്ന് ലോകായുക്ത വ്യക്തമാക്കി. ദുരിതാശ്വാസ നിധി കേസിലെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഫുൾബെഞ്ച് പരിഗണിക്കുന്നതിന് മുന്നേയാണ് ഹരജി തള്ളിയത്....
കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി അടക്കമുള്ള ഉന്നതരുടെ പങ്ക് അന്വേഷിക്കാൻ ഇഡിക്കും കസ്റ്റംസിനും നിർദേശം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക്...
അമൃത സർ :പഞ്ചാബില്‍ സൈനിക കേന്ദ്രത്തില്‍ വെടിവയ്പ്. നാലുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.പുലര്‍ച്ചെ 4.35ന് ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തിലാണ് വെടിവയ്പ് നടന്നത്. സംഭവത്തിന് പിന്നാലെ സൈനിക കേന്ദ്രത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷ വര്‍ധിപ്പിച്ചു. വെടിവയ്പ് നടത്തിയവര്‍ക്ക്...