കൊച്ചി∙ ലക്ഷദ്വീപ് സംഭവവുമായ് ബന്ധപ്പെട്ട് വിവാദ സിനിമ സംവിധായിക ആയിഷ സുല്‍ത്താനയ്ക്ക് മുൻകൂർ ജാമ്യം. രാജ്യദ്രോഹക്കേസിലാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇന്നു രാവിലെ കേസ് പരിഗണിക്കുമ്പോഴാണ് ഇവർക്കു മുൻകൂർ ജാമ്യം നൽകുന്നതായി ഹൈക്കോടതി അറിയിച്ചത്. ചാനല്‍...
കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘതലവൻ അർജുൻ ആയങ്കി സംഘാംഗങ്ങളെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്. സ്വർണം തിരിച്ചുതന്നില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്നാണ് ആയങ്കിയുടെ ഭീഷണി. ഒറ്റയ്ക്ക് കൈക്കലാക്കിയാൽ നാട്ടിലിറങ്ങാൻ അനുവദിക്കില്ല. പാനൂരും മാഹിയിലുമുളള പാർട്ടിക്കാരും സംഘത്തിലുണ്ട്. രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും...
കണ്ണൂർ: രാമനാട്ടുകരയിൽ സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കണ്ണൂർ സ്വദേശി അർജുൻ ആയങ്കി ഉപയോഗിച്ച കാർ കാണാതായി. ഇന്ന് രാവിലെ അഴീക്കൽ സിൽക്കിനടത്തുവെച്ച് കണ്ട കാർ മാധ്യമപ്രവർത്തകരും പോലീസും കസ്റ്റംസും എത്തുന്നതിന് മുന്നെഅപ്രത്യക്ഷമാവുകയായിരുന്നു. കാർ...
കൊച്ചി: സംവിധായിക ഐഷ സുല്‍ത്താനയ്ക്ക് കൊച്ചിയിലേക്ക് മടങ്ങാന്‍ അനുമതി. ലക്ഷ ദ്വീപ് പൊലീസ് രാജ്യദ്രോഹക്കേസ് ചുമത്തിയ വിഷയത്തില്‍ താന്‍ നല്കിയ വിശദീകരണം പൊലീസിന് തൃപ്തികരമാണ് എന്നാണ് കരുതുന്നത്. തനിക്ക് മുന്നില്‍ മറ്റ് നിബന്ധനകള്‍ ഒന്നും വച്ചിട്ടില്ലെന്ന്...
കൊല്ലം: ശാസ്താംകോട്ടയിൽ വിസ്മയ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. വിസ്മയയുടെ സ്വർണമുള്ള ലോക്കർ സീൽ ചെയ്തു. സ്ത്രീധനമായി നൽകിയ വിസ്മയയുടെ സ്വർണവും കാറും...
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. സിബി മാത്യൂസും ആര്.ബി. ശ്രീകുമാറും ഉള്‍പ്പെടെ 18 പേരെ പ്രതി ചേര്‍ത്തു. പേട്ട സിഐ ആയിരുന്ന...
തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരംമുറി കേസിലെ പ്രതി റോജി അഗസ്റ്റിനെ മുൻ വനംവകുപ്പ് മന്ത്രി കെ. രാജുവിന്റെ ഓഫീസിൽനിന്ന് ഫോണിൽ വിളിച്ചതിന്റെ രേഖകൾ പുറത്തായി. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജി. ശ്രീകുമാറാണ് ഫെബ്രുവരി മൂന്നാം...
കവരത്തി: രാജ്യദ്രോഹ കേസിൽ യുവ സംവിധായക ആയിഷ സുൽത്താനയെ ലക്ഷദ്വീപ് പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നു. കവരത്തി പൊലീസ് സ്റ്റേഷനിൽ രാവിലെ 10.30 ന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ആയിഷയെ ജാമ്യത്തിൽ വിട്ട്...
ന്യൂഡൽഹി: ബാങ്ക് വായ്പ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതികളുടെ 18,170 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്സി എന്നിവരുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ഇതിൽ 9371 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിപ്പിന്...
കൊല്ലം : വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവ് ഉണ്ടെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരി. മെഡിക്കല്‍, ഇലക്ട്രോണിക്സ് തെളിവുകളെല്ലാം ശക്തമാണ്. കുറ്റക്കാര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്നും ഐജി പറഞ്ഞു. വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി...