കാബൂൾ: അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷീർ താഴ്വരയിൽ താലിബാനും വടക്കൻ സഖ്യവും തമ്മിൽ യുദ്ധമുണ്ടായതായി റിപ്പോർട്ടുകൾ. ആക്രമിക്കാനെത്തിയ 350 താലിബാൻകാരെ കൊലപ്പെടുത്തിയെന്നാണ് വടക്കൻ സഖ്യത്തിന്റെ അവകാശവാദമുന്നയിച്ചത്. എന്നാൽ താഴ്വരയിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ പിടിച്ചെടുത്തെന്നാണ് താലിബാൻ അവകാശപ്പെടുന്നത്. എത്രയും വേഗം...
കൊച്ചി: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ ഇ.ഡിയ്ക്ക് തെളിവ് നല്‍കിയെന്ന് കെ.ടി. ജലീല്‍. കേസില്‍ മൊഴിയെടുക്കാനാണ് തന്നെ വിളിപ്പിച്ചതെന്നും ജലീല്‍ കൂട്ടിച്ചേർത്തു. കാലത്ത്...
കായംകുളം :കായംകുളത്ത് ബിജെപി പ്രവര്ത്തകന് വെട്ടേറ്റു. ദേവികുളങ്ങര സ്വദേശി ഹരീഷ് ലാലിനാണ് വെട്ടേറ്റത്. തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ഹരീഷിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബ തര്‍ക്കമെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ആക്രമണം നടത്തിയത്...
ന്യൂഡൽഹി : ഇന്ത്യയിൽ നിന്നും തീവ്രവാദത്തിൽ ആകൃഷ്ടരായി രാജ്യം വിട്ട് ഐസിസിൽ ചേർന്നവരിൽ ഇരുപത്തിയഞ്ചോളം പേരുടെ വിവരങ്ങൾ രഹസ്യാന്വേഷണ ഏജൻസികളുടെ കൈവശമുള്ളതായി സൂചന. അഫ്ഗാനിസ്ഥാനിൽ സിറിയയിൽ പ്രവർത്തിക്കുന്ന ഐസിസ് ഭീകരസംഘടനയുടെ ഉപവിഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസനിൽ...
കോഴിക്കോട് : കൂടത്തായി കൊലപാതകകേസിലെ പ്രതിയായ ജോളി ജോസഫിനെതിരെ ഭര്‍ത്താവ് ഷാജു സക്കറിയ വിവാഹമോചന ഹര്‍ജി നല്കി. കോഴിക്കോട് കുടുംബ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ഷാജു വിവാഹമോചനം...
കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി കണ്ണൂർ സ്വദേശി അർജുൻ ആയങ്കിക്ക് ജാമ്യം . ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. കണ്ണൂർ ജില്ലയിൽ മൂന്ന് മാസത്തേക്ക് പ്രവേശിക്കരുതെന്ന നിബന്ധനയോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. നേരത്തെ കീഴ്ക്കോടതികൾ അർജുൻ ആയങ്കിയുടെ...
തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ച് കയറി യുവാവ് കത്തികൊണ്ട് ആക്രമിച്ച യുവതി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സൂര്യഗായത്രി (20) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവതി. തിങ്കളാഴ്ച ഉച്ചയക്ക്...
തിരുവനന്തപുരം: പൊലീസ് വാഹനത്തിൽ നിന്ന് മൊബൈൽ മോഷ്ടിച്ചുവെന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും അച്ഛനെയും നാട്ടുകാരുടെ മുന്നിൽ ആക്ഷേപിക്കുകയും പരസ്യ വിചാരണ ചെയ്യുകയും ചെയ്ത സംഭവത്തിൽ പൊലീസുകാരിയെ സ്ഥലം മാറ്റി. ആറ്റിങ്ങൽ പിങ്ക് പൊലീസിലെ ഉദ്യോഗസ്ഥ രജിതയെ ആണ്...
മലപ്പുറം: പോക്സോ കേസിലെ ഇരയായ പെൺകുട്ടിയുടെ മൊഴി പ്രകാരം റിമാൻഡിലായി ജയിലിൽ കഴിയുകയായിരുന്ന 18കാരന് ഒടുവിൽ കോടതി ജാമ്യം അനുവദിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായി ഗർഭിണിയായ കേസിലാണ് ഡിഎൻഎ പരിശോധന ഫലം നെഗറ്റീവായതോടെ കഴിഞ്ഞ 35...
മൈസൂരു: മൈസൂർ ചാമുണ്ടി ഹിൽസിന് സമീപംഎം.ബി.എ. വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. തമിഴ്നാട് തിരുപ്പൂർ സ്വദേശികളാണ് പിടിയിലായത്. ഇവരിലൊരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്നാണ് സംശയം. കർണാടക ഡി.ജി. പ്രവീൺ സൂദ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ്...